‘ന്യൂനപക്ഷ വർഗീയതയെ ന്യായീകരിക്കുന്ന മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യപരം‘: തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ. സംഘടനകളുടെ പിന്തുണ ലഭിച്ചതിനുള്ള നന്ദി പ്രകടനമാണ് മന്ത്രി ഗോവിന്ദന്റെ പ്രസ്താവനയെന്ന് കുമ്മനം
പാലക്കാട്: പാലക്കാട് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ വർഗീയതയാണ് ആപത്കരം എന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ നിർവ്വാഹക സമിതി അംഗവും ...