കേരളത്തിലേതിൽ നിന്നും പെട്രോളിനും ഡീസലിനും 11 രൂപ വരെ വിലക്കുറവ്; കാസർകോട്, കണ്ണൂർ അതിർത്തികളിൽ നിന്നും മലയാളികൾ ഇന്ധനം നിറയ്ക്കാൻ കൂട്ടത്തോടെ മാഹി, കർണാടക അതിർത്തികളിലേക്ക്
കാസർകോട്: കർണാടകയിലും മാഹിയിലും കേരളത്തിലേതിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് ദേശീയപാത 66ലെ കേരള പെട്രോൾ പമ്പുകളുടെ ബിസിനസ്സിനെ സാരമായി ബാധിക്കുന്നു. കേന്ദ്ര സർക്കാർ ...























