cpm

കരുവന്നൂർ സഹകരണ തട്ടിപ്പ്; വായ്പകൾ നിയന്ത്രിച്ചത് സിപിഎം; അനധികൃത വായ്പകൾക്ക് പ്രത്യേക മിനുറ്റ്‌സും; ഗൗരവമായ കണ്ടെത്തലുമായി ഇഡി

തൃശൂർ :കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വായ്പകൾ നിയന്ത്രിച്ചിരുന്നത് സി പി എം ആയിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. വായ്പ അനുവദിച്ചിരുന്നത് സി പിഎം പാർലമെന്ററി സമിതി ...

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ സജീവമായില്ലെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. താൻ ...

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ദീർഘകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. ഏതാനും ...

ബാങ്കുകൾ പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ; ബാങ്കിനെ നിയന്ത്രിക്കേണ്ടത് സി പി എം അല്ല ; വി മുരളീധരൻ

തിരുവനന്തപുരം : ബാങ്കുകൾ പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാനാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അല്ലാതെ ബാങ്കിനെ നിയന്ത്രിക്കുന്നത് സി പി എം ...

പാതയോരം കയ്യേറി കോടിയേരിയുടെ രക്തസാക്ഷി മണ്ഡപവും കൊടിമരവും; വഴിയാത്രികരെ ബുദ്ധിമുട്ടിച്ച് സിപിഎം; വിമർശനം

കൊല്ലം: പാതയോരം കയ്യേറി കോടിയേരിയുടെ രക്തസാക്ഷി മണ്ഡപവും കൊടിമരവും സ്ഥാപിച്ച് സിപിഎം. കൊല്ലം പള്ളിത്തോട്ടത്താണ് പാതയോരം കയ്യേറി സ്മാരകവും കൊടിമരവും സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ വഴിയാത്രികരുടെ ഭാഗത്തു നിന്നും ...

കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ നാവ് പിഴുതെടുക്കേണ്ട ;തലവെട്ടിയാൽ മതിയല്ലോ എം എം മണിയ്ക്കെതിരെ പരിഹാസവുമായി സി പി ഐ നേതാവ്

ഇടുക്കി : കയ്യേറ്റക്കാരെ ഒഴിപ്പിക്കണം എന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുന്നുവെന്ന് സി പി ഐ ഇടുക്കി മുൻ ജില്ലാസെക്രട്ടറി കെ കെ ശിവരാമൻ.ഒഴിപ്പിക്കാൻ വരുന്നവരുടെ കൈയും ...

പല തവണ കൈക്കലാക്കിയത് 117 പവൻ; നൽകാനുള്ളത് അര കോടി രൂപ; സിപിഎം അംഗമായിരിക്കെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തി കൃഷ്‌ണേന്ദു; വീണ്ടും കേസ്

കോട്ടയം: ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയും സിപിഎം മുൻ വനിതാ നേതാവുമായ കൃഷ്‌ണേന്ദുവും ഭർത്താവും ചേർന്ന് ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയതായി പരാതി. ...

തിരഞ്ഞെടുപ്പ് അടുത്തു, ഇനി ദേഷ്യപ്പെടരുത്; നേതാക്കൾ ചോദ്യങ്ങൾക്ക് സോഫ്റ്റായി മറുപടി കൊടുത്താൽ മതിയെന്ന നിർദ്ദേശവുമായി ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വികസന സദസ്സുകൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന വീട്ടമുറ്റ യോഗങ്ങളിൽ പങ്കെടുക്കുന്നവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാകാതെ മറുപടി കൊടുക്കണമെന്ന് നേതാക്കൾക്ക് ...

സിപിഎം ഭരണത്തിലുള്ള ചെറുവണ്ണൂർ സഹകരണ ബാങ്കിലും വൻ ക്രമക്കേട് നടന്നതായി പരാതി

പേരാമ്പ്ര :സിപിഎം ഭരണത്തിലുള്ള ചെറുവണ്ണൂർ സഹകരണ ബാങ്കിലും വൻ ക്രമക്കേട് നടന്നതായി പരാതി. പണയം വെച്ച സ്വർണം ഇടപാടുകാർ അറിയാതെ തിരിമറി നടത്തി എന്നാണ് പരാതി. സംഭവത്തിൽ ...

എതിർക്കുന്നവരെ അധിക്ഷേപിച്ച് അവരുടെ മനോവീര്യം തകർക്കുക എന്നത് സി പി എം ശൈലി ; മാത്യു കുഴൽ നാടൻ

കൊച്ചി : എതിർക്കുന്നവരെ അധിക്ഷേപിച്ച് അവരുടെ മനോവീര്യം തകർക്കുക എന്നത് സി പി എം ശൈലിയാണെന്ന് മാത്യു കുഴൽ നാടൻ എം എൽ എ. കെഎംഎൻപി ലോ ...

സി പി എം ഭരിക്കുന്ന തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി ; റിപ്പോർട്ട് പുറത്ത്

തിരുവല്ല : സി പി എം ഭരണം നടത്തുന്ന കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി നടന്നെന്ന് റിപ്പോർട്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വ്യാപക ...

“സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സിപിഎം; പൊതുഖജനാവിലെ പണം ഉപയോഗിക്കരുത്”: കെ സുരേന്ദ്രന്‍

കോട്ടയം: സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മുകാര്‍ നടത്തുന്ന ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എം നേതാവ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസമിതി അംഗമായ എം കെ കണ്ണനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. തൃശൂർ ...

കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുണ്ട്; പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും എം.വി.ഗോവിന്ദൻ

തൃശൂർ: കരുവന്നൂരിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ ...

മണ്ഡലസദസ്സിന് ആളെക്കൂട്ടണം; പ്രാദേശിക നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദ്ദേശം

തിരുവനന്തപുരം: മണ്ഡലസദസ്സിന് ആളെക്കൂട്ടണമെന്ന കർശന നിർദ്ദേശവുമായി മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജനസദസ്സിൽ എല്ലാ ദിവസവും നാല് നിയമസഭാ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. പതിനായിരം പേരെ വീതം ...

‘പി വി’ എന്നത് പിണറായി വിജയനല്ല ; ‘എന്റെ ഗർഭം ഇങ്ങനെയല്ലെന്നു’ പരിഹാസവുമായി ഷിബു ബേബി ജോൺ

തിരുവനന്തപുരം : 'പി വി' എന്നത് പിണറായി വിജയനല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 'എന്റെ ഗർഭം ഇങ്ങനെയല്ലെന്നു' ജഗതി സിനിമയിൽ പറയുന്നതുപോലെയാണെന്ന പരിഹാസവുമായി ആർ എസ് പി സംസ്ഥാന ...

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

കായംകുളം : കുട്ടനാട്ടിലെ സി പി എമ്മിലുണ്ടായ തമ്മിലടി ആലപ്പുഴ ജില്ലയിലെ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണിപ്പോൾ. ഹരിപ്പാട്, കഞ്ഞിക്കുഴി, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ പാർട്ടിവിടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പാർട്ടി ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സി പി എം നേതാക്കളുടെ ഒത്താശയോടെ വെളുപ്പിച്ചത് കോടികൾ; കള്ളപ്പണം വിദേശത്തേക്കും കടത്തിയെന്ന് ഇ ഡി

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഹവാല ഇടപാടുകളിലേക്കും നീങ്ങുന്നു. പ്രധാന സാക്ഷിയായ ജിജോറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ...

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ; വിളക്ക് കൊളുത്തിയത് പൂജാരിമാർ ; തന്റെ കയ്യിൽ വിളക്ക് തന്നില്ലെന്നും പരാതി

കോട്ടയം : മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ വെച്ച് ജാതി വിവേചനം നേരിട്ടതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്ത് നടന്ന ഭാരതീയ ...

സിപിഎം നേതാവ് പ്രസിഡന്റായ ബാങ്കിലും ഇഡി റെയ്ഡ്; തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃശൂരിൽ വീണ്ടും ഇഡി റെയ്ഡ്. അയ്യന്തൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ...

Page 12 of 27 1 11 12 13 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist