സിപിഎം നേതാക്കൾക്ക് പിന്നാലെ സിപിഐ പഞ്ചായത്ത് പ്രസിഡന്റും കേന്ദ്രസർക്കാരിന്റെ വികസിത് സങ്കൽപ് യാത്രയിൽ; പങ്കാളിത്തം ചർച്ചയാവുന്നു
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വികസിത സങ്കൽപ് പരിപാടിയിൽ സിപിഐ നേതാവ് പങ്കെടുത്തത് ചർച്ചയാവുന്നു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റും സിപഐ അംഗവുമായ രജിതയാണ് ബിജെപി നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുത്തത്. ...