cpm

കരുവന്നൂർ; സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കി; പി.കെ.ബിജുവിന് ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ബാങ്ക് മുൻ ഡയറക്ടർ

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഭരണസമിതി അംഗം. പ്രധാനപ്പെട്ട സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന് മുൻ ...

എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന് പരാതി; പി.കെ.ശ്രീമതിക്കും ഇ.പി.ജയരാജനും ജില്ലാ കോടതി നോട്ടീസ്

തിരുവനന്തപുരം: എകെജി സെന്ററിൽ കഴിഞ്ഞ വർഷം ഉണ്ടായ പടക്കമേറിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടീസ്. ഇരുവർക്കുമെതിരെ കേസ് ...

പോസ്റ്റ് അനവസരത്തിൽ, പ്രസ്ഥാനത്തിന് അപകീർത്തികരം; ജെയ്ൻ രാജിനെ തള്ളി സിപിഎം

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകൻ ജെയ്ൻ രാജിനെതിരെ വിമർശനവുമായി സിപിഎം. ജെയ്ൻ രാജിനെ തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഎമ്മും വിമർശനവുമായി ...

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ മൂന്ന് പേരെ പുറത്താക്കി സിപിഎം

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎം പ്രവർത്തകർക്കെതിരെ നേതൃത്വത്തിന്റെ നടപടി. മൂന്ന് പ്രവർത്തകരെ പുറത്താക്കി. കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ എഎസ് അജിത്, വി.കെ കുഞ്ഞുമോൻ, എംഡി ഉദയ്കുമാർ എന്നിവരെയാണ് പുറത്താക്കിയത്. ...

പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗം; അല്ലാതെ ഭരണവിരുദ്ധവികാരം അല്ല; എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കും; ജാഗ്രതയോടെ മുന്നേറുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉണ്ടായത് സഹതാപതരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. തോൽവിയുടെ കാരണം വിലയിരുത്തി തിരുത്തലുകളുമായി മുന്നേറുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

സിറ്റിംഗ് സീറ്റ് പോയി; ആകെ കിട്ടിയത് മൂവായിരം വോട്ടുകൾ; ബോക്‌സാനഗറിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി സിപിഎം

അഗർത്തല: ത്രിപുരയിലെ ബോക്‌സാനഗർ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങി സിപിഎം. സിറ്റിംഗ് സീറ്റ് പോയെന്ന് മാത്രമല്ല വോട്ടും ലഭിച്ചില്ല. മൂവായിരത്തോളം വോട്ട് മാത്രമാണ് ...

ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; രണ്ട് മണ്ഡലവും പിടിച്ചെടുത്തു; ജയം വൻ ഭൂരിപക്ഷത്തിൽ; തകർന്നടിഞ്ഞ് സിപിഎം

അഗർത്തല: ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. ധൻപൂർ, ബോക്‌സാനഗർ എന്നീ മണ്ഡലങ്ങളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇരു ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്യുന്നു 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്യുന്നു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു; സിപിഎം നേതാവ് കസ്റ്റഡിയില്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സണാണ് വെട്ടേറ്റത്. സിപിഎം നേതാവ് കുന്നേക്കാടന്‍ ദേവസിയാണ് ...

മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ചു: നീക്കം ഗണേഷ് കുമാറിന്റെ എതിർപ്പിന് പിന്നാലെ

തിരുവനന്തപുരം: മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ചു. വിഷയത്തിൽ കെ ബി ഗണേഷ്‌കുമാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് നടപടി. സ്ഥാനം ...

ടിപി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ ശിക്ഷാവിധിയിന്മേലുള്ള അപ്പീലുകൾ ; ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും തുടരും

എറണാകുളം : ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധിക്കെതിരെ കെകെ രമ നൽകിയ അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും ...

182 ബൂത്തുകൾ, 1,76,317 വോട്ടർമാർ; പുതുപ്പള്ളിയിൽ ഇന്ന് ജനവിധി; വിജയപ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാമത്തെ ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പുതുപ്പള്ളിയിൽ നടക്കുന്നത്. ...

പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മ; സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക്

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക് ...

സിപിഎം മുൻ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു

കൊച്ചി : സിപിഎം മുൻ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എറണാകുളം വടക്കൻ ...

ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീയിട്ട് നശിപ്പിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന

കണ്ണൂർ: സിപിഎമ്മിന്റെ ജാതി വിവേചനത്തിനെതിരെ പോരാട്ടം തുടരുന്ന ദളിത് യുവതി ചിത്രലേഖയുടെ ഓട്ടോയ്ക്ക് വീണ്ടും തീയിട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ചിത്രലേഖയുടെ പരാതിയിൽ പോലീസ് ...

ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് രാജ്യവിരുദ്ധ സെമിനാര്‍; ജി 20 ഉച്ചകോടി അട്ടിമറിക്കാന്‍ ലക്ഷ്യം; പുറത്ത് നിന്ന് ഗേറ്റ് പൂട്ടി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : ഡല്‍ഹിയിലേ സിപിഎം ആസ്ഥാനമായ സുര്‍ജിത് ഭവനില്‍ രാജ്യവിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ച് ദേശീയ നേതൃത്വം. അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി അട്ടിമറിക്കുകയാണ് സെമിനാറിന്റെ ...

‘സാറേ… വിവരം അറിയും’; ലഹരി ഉപയോഗിച്ചതിന് ബന്ധുവിന്റെ മകനെ കസ്റ്റഡിയിൽ എടുത്തു; നാർക്കോട്ടിക് സെല്ലിലെ പോലീസുകാരന് സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും അസഭ്യവർഷവും

ആലപ്പുഴ: പോലീസുകാരനെതിരെ അസഭ്യ വർഷവും ഭീഷണിയുമായി സിപിഎം നോതാവ്. സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനിനെ ഭീഷണിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള ...

അന്തർധാര സജീവം; മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ; കണ്ടില്ലെന്ന് നടിച്ച് പോലീസ്

ആലപ്പുഴ: മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ. കായംകുളം ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിലെ അംഗം സിബിയാണ് പാർട്ടിയുടെ വേദിയിൽ ...

ബ്രഹ്മസങ്കൽപ്പത്തിന്റെ ഭാഗമാണ് ഗണപതി; പ്രകൃതി തന്നെ ബ്രഹ്മസങ്കൽപ്പത്തിൽ അധിഷ്ഠിതമാണ് ; മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ

‌കൊല്ലം : ബ്രഹ്മസങ്കൽപ്പത്തിന്റെ ഭാഗമാണ് ഗണപതിയെന്ന് സിപിഐ നേതാവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര ഉപദേശക സമിതിയുടേയും ക്ഷേത്ര സംരക്ഷണ സമിതിയുടേയും സംയുക്ത ...

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പരിയാരം : കണ്ണൂര്‍ ജില്ലയില്‍ എട്ടാക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോക്‌സോ നിയമ പ്രകാരം മുന്‍ സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തു. മുന്‍ സിപിഎം കല്ലംവള്ളി ...

Page 13 of 27 1 12 13 14 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist