cpm

അനിൽ കുമാർ ഔട്ട്; സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെയും നടപടിയുമായി പാർട്ടി

അനിൽ കുമാർ ഔട്ട്; സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെയും നടപടിയുമായി പാർട്ടി

കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയും നേതാവ് അനിൽകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇയാളുടെ അംഗത്വം റദ്ദാക്കാൻ സിപിഎം തീരുമാനിച്ചു. സിഐടിയു സംസ്ഥാന നേതൃപദവികളിൽ നിന്ന് അനിൽകുമാറിനെ ...

മിനികൂപ്പർ വിവാദത്തിൽ സിപിഎം നടപടി; ന്യായീകരണം പാർട്ടിക്ക് അവമതിപ്പായി,ലളിത ജീവിതം സിഐടിയുക്കാർക്കും ബാധകം; ചുമതലകളിൽ നിന്ന് നീക്കി

മിനികൂപ്പർ വിവാദത്തിൽ സിപിഎം നടപടി; ന്യായീകരണം പാർട്ടിക്ക് അവമതിപ്പായി,ലളിത ജീവിതം സിഐടിയുക്കാർക്കും ബാധകം; ചുമതലകളിൽ നിന്ന് നീക്കി

കൊച്ചി; ആഡംബരവാഹനമായ മിനി കൂപ്പർ വാങ്ങിയ സിഐടിയു നേതാവ് പികെ അനിൽകുമാറിനെതിരെ പാർട്ടി നടപടി.ഇയാളെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ ...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കർശന നടപടിയ്‌ക്കൊരുങ്ങി നേതൃത്വം; ഏരിയാ കമ്മിറ്റികൾ പിരിച്ച് വിട്ടേക്കും

ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴയിലെ സിപിഎം. പോര് രൂക്ഷമായതിനെ തുടർന്ന് നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ ഉടൻ ...

ഇന്ധനത്തിന് അധിക സെസ് ഏർപ്പെടുത്തിയത് രാജ്യത്തിന് വേണ്ടി; അധിക പണം പോകുക അവശത അനുഭവിക്കുന്നവർക്കായുള്ള സർക്കാർ ഫണ്ടിലേക്ക്; ന്യായീകരണവുമായി ഇ.പി ജയരാജൻ

വിദ്യയെക്കുറിച്ച് അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ : എസ്എഫ്‌ഐ കുറ്റവാളികളെ സംരക്ഷിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ

കണ്ണൂർ : മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർക്ക് എന്തെങ്കിലും അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിദ്യ എവിടെയുണ്ടെന്ന് പോലീസിന് ...

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് ”പ്രത്യേക സാഹചര്യം കാരണം”; ഈ മോഡൽ ദേശീയ തലത്തിൽ നടപ്പാക്കില്ല; യെച്ചൂരി

”എനിക്ക് കേരളത്തിലെ ഒന്നും അറിയില്ല:” മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി യെച്ചൂരി

ന്യൂഡൽഹി : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അങ്ങനെയൊരു ...

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; വിദ്യ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; വിദ്യ വിഷയത്തിൽ പ്രതികരണവുമായി കെ കെ ശൈലജ

കണ്ണൂർ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ തള്ളി മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ എംഎൽഎ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ...

1970ൽ കോപ്പിയടിക്ക് കെഎസ്‌യുവിനെ പിടിച്ചിട്ടുണ്ട്; അന്ന് അവരാണെങ്കിൽ ഇന്ന് എസ്എഫ്‌ഐ; സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് കാനം

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വ്യാജരേഖ വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എസ്എഫ്‌ഐക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അട്ടിമറികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നുവെന്നും കാനം ...

അടിയന്തര ഇടപെടൽ അത്യവശ്യം; ബ്രഹ്‌മപുരം വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി വി മുരളീധരൻ

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസരംഗം സിപിഎം കുട്ടിച്ചോറാക്കുന്നു : രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദി, അഴിമതി നടത്തിയവർ നിയമത്തിന് മുന്നിലേക്ക് വരേണ്ടിവരും: വി.മുരളീധരൻ

ന്യൂഡൽഹി:കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസരംഗം സിപിഎം കുട്ടിച്ചോറാക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജരേഖാ നിർമാണം നടക്കുന്നത് ആദ്യമല്ലെന്നും വിദ്യാഭ്യാസമേഖലയിൽ ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് എന്തും നടക്കുമെന്ന അവസ്ഥയെന്നും വി.മുരളീധരൻ ...

പാർട്ടി പരിപാടിയ്ക്ക് സിപിഎം പ്രവർത്തകരെ പഞ്ചായത്തിന്റെ വാഹനത്തിൽ കുത്തി നിറച്ച് കൊണ്ടുപോകാൻ ആവശ്യപ്പെട്ട് പ്രസിഡന്റ്; ചോദ്യം ചെയ്ത ഡ്രൈവർക്ക് സസ്‌പെൻഷൻ

പാർട്ടി പരിപാടിയ്ക്ക് സിപിഎം പ്രവർത്തകരെ പഞ്ചായത്തിന്റെ വാഹനത്തിൽ കുത്തി നിറച്ച് കൊണ്ടുപോകാൻ ആവശ്യപ്പെട്ട് പ്രസിഡന്റ്; ചോദ്യം ചെയ്ത ഡ്രൈവർക്ക് സസ്‌പെൻഷൻ

ഇടുക്കി: പാർട്ടി പരിപാടിയ്ക്കായി പഞ്ചായത്തിന്റെ വാഹനത്തിൽ സിപിഎം പ്രവർത്തകരെ കയറ്റിയത് ചോദ്യം ചെയ്ത ഡ്രൈവർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികാര നടപടി. ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. കൊന്നത്തടി പഞ്ചായത്ത് ...

വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം; നേതാക്കൾക്കെതിരെ കർശന നടപടി; ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം; നേതാക്കൾക്കെതിരെ കർശന നടപടി; ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം. പ്രശ്‌നങ്ങൾ പരിധിവിട്ടതോടെ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യ പടിയെന്നോണം പി പി ...

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

തിരുവനന്തപുരം ; പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ പേപ്പട്ടിയോട് പോകാൻ പറഞ്ഞ് കമ്യൂണിസ്റ്റുകാരെ തല്ലുന്ന കാലം വിദൂരമല്ലെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്. അഴിമതിയും ...

മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിൽ പഞ്ചായത്തിനെതിര ഫേസ്ബുക്ക് പോസ്റ്റ്; കുമിളിയിൽ മാദ്ധ്യമപ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിൽ പഞ്ചായത്തിനെതിര ഫേസ്ബുക്ക് പോസ്റ്റ്; കുമിളിയിൽ മാദ്ധ്യമപ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

ഇടുക്കി : മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട മാദ്ധ്യമപ്രവർത്തകന് സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനം, ഇടുക്കി കുമിളിയിലാണ് സംഭവം. മാധ്യമ പ്രവർത്തകനും, കേരള ...

മാലിന്യപ്ലാന്റിനെതിരെ നൽകിയത് നിരവധി പരാതികൾ; എല്ലാം അവഗണിച്ചു; അവസാനം പഞ്ചായത്ത് കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്ത് സിപിഎം അനുഭാവി

സിപിഎമ്മിന് ഭരണം കിട്ടിയപ്പോൾ സന്തോഷിച്ചു; എന്നിട്ട് ഒരു കീടം മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്; വിമർശനവുമായി സഹോദരൻ

മലപ്പുറം: സിപിഎം പ്രാദേശിക നേതൃത്വം അൽപ്പം സ്‌നേഹം കാണിച്ചിരുന്നെങ്കിൽ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട്. ബുർഷ്വ വർഗത്തിൽ നിന്ന് നീതി ...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമല്ല; നടന്നത് മോദിയുടെ കിരീട ധാരണം; വിമർശനവുമായി സീതാറം യെച്ചൂരി; ആധുനിക ഇന്ത്യയിൽ ചെങ്കോലിന് സ്ഥാനമില്ലെന്നും പ്രതികരണം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏകാധിപത്യത്തിന്റെ കിരീട ധാരണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് രാജാവ്, പ്രജ എന്ന സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ...

സിപിഐ നേതാവിന്റെ കൈവിരൽ സിപിഎം നേതാവ് കടിച്ചെടുത്തു; വിരലിൽ കടിച്ചിരുന്നത് അരമണിക്കൂറോളം നേരം; തുപ്പിക്കളഞ്ഞ വിരൽ തുന്നിച്ചേർക്കാനായില്ല

പത്തനാപുരത്ത് സിപിഐ നേതാവിന്റെ കൈ വിരൽ കടിച്ച് മുറിച്ച സംഭവം; സിപിഎം നേതാവിനെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

പത്തനംതിട്ട: പത്തനാപുരത്ത് സിപിഐ നേതാവിന്റെ കൈ വിരൽ കടിച്ച് മുറിച്ച സംഭവത്തിൽ പ്രതിയായ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പോലീസ്. പരാതി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവിനെതിരെ ...

സിപിഐ നേതാവിന്റെ കൈവിരൽ സിപിഎം നേതാവ് കടിച്ചെടുത്തു; വിരലിൽ കടിച്ചിരുന്നത് അരമണിക്കൂറോളം നേരം; തുപ്പിക്കളഞ്ഞ വിരൽ തുന്നിച്ചേർക്കാനായില്ല

സിപിഐ നേതാവിന്റെ കൈവിരൽ സിപിഎം നേതാവ് കടിച്ചെടുത്തു; വിരലിൽ കടിച്ചിരുന്നത് അരമണിക്കൂറോളം നേരം; തുപ്പിക്കളഞ്ഞ വിരൽ തുന്നിച്ചേർക്കാനായില്ല

കൊല്ലം: കൊല്ലം പത്തനാപുരത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സിപിഐ ബ്രാഞ്ച് അംഗവും തമ്മിൽത്തല്ലി. ഒടുവിൽ സിപിഐ അംഗത്തിന്റെ കൈവിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ...

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസ്; ക്യാബിനറ്റ് റാങ്കോടെ നിയമനം

കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം; നാല് ജീവനക്കാർ; മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.ഇന്ന് ചേർന്ന ...

സിരകളിൽ ഒഴുകുന്നത് ദേശീയ മുസ്ലീമിന്റെ രക്തം; കാല് മാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ; ടിപിയുടെ ഗതി വരാതിരിക്കാൻ അന്ന് കോൺഗ്രസിൽ ചേർന്നു; ബിജെപി വിടുന്നുവെന്ന കുപ്രചരണങ്ങൾക്കെതിരെ എപി അബ്ദുള്ളകുട്ടി

റിയാസിനെ മുഖ്യമന്ത്രിയായി വാഴിക്കുകയാണ് പദ്ധതി;പുത്യാപ്ലയ്ക്കായി സിപിഎമ്മിനെ പിണറായി ‘ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലീമാക്കി’ മാറ്റി; അബ്ദുള്ള കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും കടന്നാക്രമിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ള കുട്ടി. മന്ത്രി റിയാസിനെ മുഖ്യമന്ത്രിയാക്കാൻ പിണറായി വിജയന് പദ്ധതിയുണ്ടെന്നും ഇതിനായി സിപിഎമ്മിനെ ...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

”കൊടി പിടിക്കാത്തവരെ വേണ്ട”; എസ്.സി പ്രമോട്ടർ ജോലിക്ക് പാർട്ടിക്കാരല്ലാത്തവരെ ശുപാർശ ചെയ്യേണ്ടതില്ലെന്ന് നേതാവ്; വിവാദം

തിരുവനന്തപുരം: എസ്.സി പ്രമോട്ടർ ജോലിക്ക് പാർട്ടിക്കാരല്ലാത്തവരെ ശുപാർശ ചെയ്യേണ്ടതില്ലെന്ന് ആദിവാസി ക്ഷേമസമിതി നേതാവിന്റെ ശബ്ദസന്ദേശം. കൊടിപിടിക്കാത്തവരെ വേണ്ടെന്നും നിലവിലെ പ്രമോട്ടർമാർ സംഘടനാപ്രവർത്തനത്തിന് തയ്യാറാണെന്ന് പറഞ്ഞാൽ കേൾക്കരുതെന്നും തിരുവനന്തപുരത്തെ ...

കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം, പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല; കെ.സുരേന്ദ്രൻ

കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം, പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ടവനോട് ...

Page 16 of 27 1 15 16 17 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist