തകൃതിയായി എംഡിഎംഎ വിൽപ്പന; ആലപ്പുഴയിൽ സിപിഎം നേതാവ് അറസ്റ്റിൽ; ലഹരിയും സിറിഞ്ചുകളും പിടിച്ചെടുത്തു
ആലപ്പുഴ: മാരക രാസലഹരിയുമായി സിപിഎം നേതാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും ലഹരി ...