തട്ടികൊണ്ടുപോയത് സിപിഎം പ്രവർത്തകർ ; വസ്ത്രം വലിച്ചു കീറി : കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സിപിഎം കൗൺസിലർ കലാ രാജു
എറണാകുളം :കുത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ തട്ടികൊണ്ടുപോയത് സിപിഎം തന്നെയാണെന്ന് ...