ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട സംഭവം; നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്റേത് ആത്മഹത്യയല്ലെന്നാണ് പോലീസിന്റെ നിഗമനം. ദിലീപിന്റെ തലയ്ക്ക് പിന്നിലായി പരിക്കുണ്ട്. തലയടിച്ച് വീണതാകാം മരണത്തിലേക്ക് ...