ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ജീവനക്കാരായ 3 യുവാക്കൾ മരിച്ചു; 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
കോട്ടയം: പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ജീവനക്കാരായ 3 യുവാക്കൾ മരിച്ചു. തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ്, പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് ...