മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വയോധികന്‍ മരിച്ച നിലയില്‍; മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് നിഗമനം
മലപ്പുറം: താനൂരിൽ വയോധികനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. താനൂർ നിറമരുതൂർ സ്വദേശി സൈദലവിയാണ് മരിച്ചത്. മങ്ങാട് കുമാരൻപടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ...