ഡൽഹിയിൽ രണ്ട് മെഡിക്കൽ ജീവനക്കാരുടെ ഫലം കോവിഡ് പോസിറ്റീവ് : നൂറിലധികം ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ
ഡൽഹിയിൽ, മെഡിക്കൽ ജീവനക്കാരുടെ പരിശോധനാഫലം പുറത്തുവന്നു.രണ്ട് പേർക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു.തലസ്ഥാനത്തെ സർ ഗംഗാറാം ആശുപത്രിയിലെ രണ്ട് മെഡിക്കൽ ജീവനക്കാർക്കാണ് പരിശോധനയിൽ കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത്.തുടർന്ന് നൂറിലധികം ...



















