ഡൽഹിയിലെ കോവിഡ് രോഗമുക്തി നിരക്ക് 88 ശതമാനമായി വർദ്ധിച്ചു : സ്ഥിതിഗതികൾ മെച്ചപ്പെടുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ
ഡൽഹിയിലെ കോവിഡ്-19 രോഗമുക്തി നിരക്ക് 88 ശതമാനമായി വർദ്ധിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെയെണ്ണത്തിൽ ഡൽഹിക്ക് പത്താം സ്ഥാനമാണ് ...

























