ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി
ഡൽഹി: ഡൽഹിയിലും ഉത്തർ പ്രദേശിന്റെ സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഉച്ചയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ...