സ്കൂളുകളിലെ ഭീഷണി സന്ദേശം; കുറ്റവാളികളെ കണ്ട് ഞെട്ടി പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ സ്കൂളുകളിലെ തന്നെ വിദ്യാർത്ഥികളാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. രോഹിണി ജില്ലയിലെ ...
























