മൂടല്‍മഞ്ഞ് കാരണം വിമാനം വൈകി; ഇന്‍ഡിഗോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരന്‍
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ വൈകുമെന്ന വിവരം അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരന്‍ ആക്രമിച്ചത്. ഇതിന്റെ ...