വീടിനുള്ളിൽ മുഴുവൻ പാകിസ്താനെ സ്തുതിച്ച് മുദ്രാവാക്യം; യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: വീടിനുള്ളിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിവച്ചയാൾ അറസ്റ്റിൽ. ഡൽഹിയിലെ രോഹിണിയിൽ താമസിക്കുന്നയാളാണ് അറസ്റ്റിലായത്. വീടിനുള്ളിലെ ചുവരുകളിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ...

























