devendra fadnavis

രാജ് താക്കറെയും ഒപ്പം വേണം ; ചർച്ചകൾ നടത്തി ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ്‌ ഷിൻഡെയും

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര നവ നിർമ്മാണ സേന തലവൻ രാജ് താക്കറെയുമായി ചർച്ചകൾ നടത്തി മഹായുതി സഖ്യം. മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെയും ...

ജെ പി നദ്ദ കേന്ദ്ര മന്ത്രിയാകുമ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസ് ബി ജെ പി അദ്ധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്

മുംബയ്:മുൻ മുഖ്യമന്ത്രിയും നിലവിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അദ്ധ്യനായേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേന്ദ്രമന്ത്രിയായതോടെ അദ്ദേഹം അദ്ധ്യക്ഷസ്ഥാനം ഒഴിയും. ...

ഗഡ്ചിരോളി ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരവാദികളെ കുറിച്ച് വിവരം നൽകിയ ഗ്രാമവാസിക്ക് 86 ലക്ഷം പാരിതോഷികം

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്ജിരോളി ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരവാദികളെ കുറിച്ച് രഹസ്യ വിവരം നൽകിയ ഗ്രാമവാസിക്ക് 86 ലക്ഷം രൂപ പാരിതോഷികം. ഏറ്റുമുട്ടലിൽ 12 ഭീകരരരെയാണ് സുരക്ഷാ സേന ...

മഹാരാഷ്ട്ര അതിർത്തിയിൽ ഏറ്റുമുട്ടൽ ; 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; പോലീസിന് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിർത്തിയിൽ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ ...

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നാഗ്പൂരിലേക്ക് വിളിപ്പിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലേക്ക് ഫഡ്‌നാവിസിനെ വിളിച്ചുവരുത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം ...

‘രാമക്ഷേത്രം കാണാനായി ബാൽ താക്കറെ ജീവിച്ചിരിക്കണമായിരുന്നു’ ; ആദരവർപ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : അയോധ്യയിൽ രാമ ക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ രാമജന്മഭൂമിക്കായി പോരാടിയ ബാൽ താക്കറെ അടക്കമുള്ള നേതാക്കളുടെ അസാന്നിദ്ധ്യം വേദനയുണ്ടാക്കുന്നതാണെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ...

നവാബ് മാലിക് മഹാസഖ്യത്തിൽ വേണ്ട ; അജിത് പവാറിന് കത്തുമായി ദേവേന്ദ്ര ഫട്നാവിസ്

മുംബൈ : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ആരംഭം. നവാബ് മാലിക് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അജിത് പവാറിന് ...

‘ജനങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്നു‘: മഹാരാഷ്ട്രയിൽ ലൗ ജിഹാദിനെതിരെ ഉടൻ നിയമം കൊണ്ടുവരുമെന്ന് ഫഡ്നവിസ്

മുംബൈ: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടു വന്നതിന് സമാനമായ നിയമങ്ങൾ പഠിച്ച ...

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം പരിഗണിക്കുന്നു : ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ : മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ പുതിയ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നതായി ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ ലവ് ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ...

ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ; ‘ആദിപുരുഷ്’ ചിത്രത്തിന് ആശംസകളുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രഭാസ് നായകനാകുന്ന പുരാണ ചിത്രമായ 'ആദിപുരുഷിന്' ആശംസകൾ നേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഭഗവാൻ ശ്രീരാമന്റെ എല്ലാ ...

ഔറംഗസീബിന്റെ മക്കൾ ഇപ്പോൾ എവിടെ നിന്നാണ് പൊട്ടിമുളച്ചത്; മഹാരാഷ്ട്രയിൽ അക്രമത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ : മഹാരാഷ്ട്രയിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുഗൾ ചക്രവർത്തി ഔറംഗസേബിനെ മഹത്വവൽക്കരിക്കുകയും മറാഠ ചിഹ്നത്തെ അനാദരിക്കുകയും ചെയ്യുന്ന സോഷ്യൽ ...

ഞാൻ രാജിവെച്ചതുപോലെ ഷിൻഡെയും രാജിവെയ്ക്കണമെന്ന് ഉദ്ധവ്; ധാർമികതയെക്കുറിച്ച് ഉദ്ധവ് സംസാരിക്കണ്ടെന്ന് ഫട്‌നവിസ്

മുംബൈ: താൻ രാജിവെച്ചതുപോലെ മുഖ്യമന്ത്രി പദവിയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെയും രാജിവെയ്ക്കണമെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാർ അധികാരമേറ്റതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് ...

ഇതാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ആകാശദൃശ്യം; വീഡിയോ പങ്കുവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ആകാശ ദൃശ്യങ്ങൾ പങ്കുവെച്ച് മഹാരാഷ്ട്ര ഉപുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസുമാണ് ക്ഷേത്രദർശനത്തിനായി ശ്രീരാമ ജന്മഭൂമിയിലേക്ക് ...

സത്യമേവ ജയതേ; അമ്പും വില്ലും നഷ്ടമായതിൽ ഉദ്ധവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

പൂനെ: പാർട്ടി ചിഹ്നങ്ങൾ നഷ്ടമായ സംഭവത്തിൽ ഉദ്ധവ് താക്കറെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിലൂടെ വെളളം വെളളമായും പാല് പാലായും വേർതിരിക്കപ്പെട്ടുവെന്ന് ...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയുടെ പേര് നിർദ്ദേശിച്ചത് ഞാൻ തന്നെയാണ്; തുറന്നുപറഞ്ഞ് ഫട്‌നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെയുടെ പേര് നിർദ്ദേശിച്ചത് താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. മുംബൈയിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ ആയിരുന്നു ...

ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചേരാനുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന്റെ തിരുമാനത്തെ അഭിനന്ദിച്ച് അമിത്ഷാ

ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചേരാനുള്ള തീരുമാനത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത്ഷാ. മഹാരാഷ്ട്രയോടുള്ള സേവന സന്നദ്ധതയും വിധേയത്വവും വ്യക്തമാക്കുന്ന തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു. ...

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക് : ദേവേന്ദ്ര ഫഡ്‌നവിസ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ ദേവേന്ദ്ര ഫഡ്‌നവിസ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ദേവേന്ദ്ര ...

‘മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗൂഡാലോചന നടത്തി’; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി (എം‌.വി.‌എ) സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ സംസ്ഥാന ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്​. ഇതിന്‍റെ ...

‘അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണം‘; കലാപം ആരംഭിച്ചത് രാഹുൽ ഗാന്ധിയുടെ ട്വീറ്റോടെയെന്ന് ബിജെപി

ഡൽഹി: അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണമായിരുന്നുവെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. കലാപം സംസ്ഥാനത്ത് അരാജക്ത്വം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ...

‘പന്നിയുമായി മൽപ്പിടുത്തത്തിനില്ല, ദേഹത്ത് ചെളി പറ്റും‘; നവാബ് മാലിക്കിന് ചുട്ട മറുപടിയുമായി ദേവേന്ദ്ര ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസും തമ്മിലുള്ള വാക്പോര് തുടരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ റിയാസ് ഭട്ടിയുമായി ഫഡ്നവിസിന് ബന്ധമുണ്ടെന്ന് ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist