ഒരുങ്ങി സുന്ദരിയായ ഒരമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം? നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചു വന്നാൽ പോരെ…
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായത്. ദിയയും ഭർത്താവ് അശ്വിനും അമ്മയും അച്ഛനും മൂന്ന് സഹോദരിമാരും ഈ സന്തോഷവാർത്ത സോഷ്യൽമീഡിയയിലൂടെ ...