രഥയാത്ര; പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി; ആശംസകൾ നേർന്നു
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രഥയാത്രയുടെ ഭാഗമായാണ് രാഷ്ട്രപതി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. രാഷ്ട്രപതി ഏവർക്കും രഥയാത്ര ആശംസകളും ...



























