യോഗത്തിന് പിന്നാലെ വാക്കു തർക്കം; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുൻപിൽ തമ്മിൽ തല്ലി ഡിവൈഎഫ്‌ഐ പ്രവർത്തകർ; ജില്ലാ സെക്രട്ടറിയ്ക്ക് മർദ്ദനമേറ്റു
പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മർദ്ദനത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ...