empuran

തരംഗമായി എമ്പുരാൻ :തിയേറ്ററിലേക്ക് ഒഴുകി ജനം : ഉത്സവപ്രതീതി

ആരാധകരെ ആവേശകൊടുമുടിയിലാക്കി മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻതീയേറ്ററുകളിൽ. രാവിലെ ആറുമണിയോടെയാണ് 'എമ്പുരാൻറെ' ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം. കൊച്ചിയിൽ ആദ്യ ഷോ ...

ഇലുമിനാറ്റി അല്ല, നീ എന്റെ താന്തോന്നി ഭർത്താവ്; പരിഹസിച്ചവർ ആളറിഞ്ഞ് കളിക്കണം; സുപ്രിയ മേനോൻ

എറണാകുളം: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എംപുരാന്റെ റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കേ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സുപ്രിയ മോനോൻ. പൃഥ്വിയെ പരിഹസിക്കുന്നവരോടെല്ലാം ആളറിഞ്ഞ് കളിക്കെടാ എന്നാണ് ...

നീ നായകനാകുമെന്ന് രാജുവേട്ടൻ പറഞ്ഞു; പിന്നാലെ ലീഡ് റോളുകൾ തേടിയെത്തി; സിനിമയിൽ അതിരുകളില്ലാതെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് അദ്ദേഹമാണ്; ടൊവിനോ

എറണാകുളം: സിനിമാ രംഗത്ത് തന്നെ അതിരുകളില്ലാതെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് പൃഥ്വിരാജ് ആണെന്ന് ടൊവിനോ തോമസ്. എംപുരാന്റെ കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപുരാന്റെ ...

‘എമ്പുരാൻ’ ചരിത്രമാകട്ടെ: ആശംസകളുമായി മമ്മൂട്ടി, നന്ദി, ഇച്ചാക്കയെന്ന് മോഹൻലാൽ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മാർച്ച് 27-നെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിനായി വലിയ ...

മമ്മൂട്ടിയുണ്ടോ എംമ്പുരാനിൽ ? ; സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് ഉത്തരവുമായി മല്ലിക സുകുമാരൻ

എംമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ ... ഇതാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയുടെ ചർച്ച. ഇതിനെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. എംമ്പുരാനിൽ ...

‘കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്’: ​ ‘ലൂസിഫർ’ഗോവർദ്ധൻ കണ്ടെത്തിയ ‘എമ്പുരാൻ’

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എന്പുരാൻ. പ്രഖ്യാപനം തൊട്ട് ട്രെയിലർ റിലീസിന് വരെ വമ്പൻ ഹൈപ്പ് കിട്ടിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും റെക്കോർഡ് തൊട്ടിരുന്നു. മാർച്ച് 27-ന് ...

സക്സസ് ആണ് ഹാൻഡിൽ ചെയ്യാൻ ബുദ്ധിമുട്ട്; ‘എമ്പുരാൻ വൻ വിജയമായാൽ തൊട്ടടുത്ത ദിവസം ചെയ്യാൻ പോവുന്നത് ; ‘ പൃഥ്വിരാജ്

എമ്പുരാൻ സിനിമ വിജയിച്ചാൽ എന്തായിരിക്കും പിന്നീടുള്ള കാര്യം ..? . പിറ്റേ ദിവസം താൻ ചെയ്യുന്ന കാര്യം പറയുകയാണ് പൃഥ്വിരാജ്. വിജയിക്കുമ്പോൾ നമുക്ക് ചുറ്റും നിരവധി ഓപ്ഷൻസുകൾ ...

ആയിരത്തിലധികം ഷോയോ..? എമ്പുരാൻ ബോയ് കോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പെയ്‌നുമായി പേജ്; പൂട്ടിക്കാൻ ഒരുമ്പെട്ട് ആരാധകർ

വമ്പൻ ഹൈപ്പോടെ ലോകത്താകമാനം റീലീസിനൊരുങ്ങുകയാണ് എമ്പുരാൻ. മണിക്കൂറുകൾ ശേഷിക്കേ ചിത്രത്തെ സംബന്ധിച്ച വിശേഷങ്ങൾ ആരാധകർ ഏറെ ആവേശയോടെയാണ് കേൾക്കുന്നത്. ഭാഷാ ഭേദമന്യേ ചിത്രത്തെ വരവേൽക്കാനാണ് ഇന്ത്യൻ സിനിമാപ്രേമികളുടെ ...

എന്തുവാടേ ഇത് സെർവർ വരെ അടിച്ചു പോയി!; ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഇന്ത്യൻ ചിത്രമായി മാറി എമ്പുരാൻ

എംപുരാന്റെ ഒരോ അപ്‌ഡേഷനും സിനിമാ പ്രേമികൾ കൗതുകത്തോടയാണ് സ്വീകരിക്കുന്നത്. മാർച്ച് 27 ന് റീലിസിനായി ഓരോരുത്തരും വൻ കാത്തിരിപ്പാണ് എന്ന് തന്നെ പറയാം . കഴിഞ്ഞ ദിവസം ...

തീയേറ്റർ നിന്ന് കത്തും ; പാതിരാത്രിക്ക് പ്രതീക്ഷിക്കാതെ എമ്പുരാൻ ട്രെയ്ലർ

എമ്പുരാൻ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിൻറെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. ഇന്ന് ഉച്ചയോടെ എമ്പുരാന്റെ ...

കാത്തിരുന്ന നിമിഷം ഇതാ ; എമ്പുരാൻ ട്രെയിലർ റിലീസ് തീയതി എത്തി

സോഷ്യൽ മീഡിയ ഒന്നടക്കം ചോദിച്ചിരുന്നത് എംപുരാന്റെ ട്രെയ്ലർ പുറത്തുവരാത്തത് എന്തുകൊണ്ട് എന്നാണ്. റിലീസിന് തീയതി അടുത്തിട്ടും എന്താണ് ട്രെയ്ലർ പുറത്തുവിടാത്തത് എന്ന് പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ...

ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം

കൊച്ചി; മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്‌സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള ...

എന്ത് വേണമെന്നതിനേക്കാള്‍ എന്ത് വേണ്ട എന്ന് രാജുവെന്ന സംവിധായകന് അറിയാം; പ്രിയദര്‍ശിനിയുടെ രണ്ടാംവരവ് , മനസ്സുതുറന്ന് മഞ്ജു

  മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' സിനിമയുടെ ക്യാരക്ടര്‍ ഇന്‍ട്രോകള്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ പ്രിയര്‍ശിനി രാം ദാസായി വേഷമിടുന്ന മഞ്ജു വാര്യരുടെ വീഡിയോയും ...

ലൂസിഫറിൽ ആരും ശ്രദ്ധിക്കാത്ത ആ തെറ്റ് ഞാൻ കണ്ടെത്തി; തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

ഹിറ്റ് സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. അഞ്ച് വർഷത്തിന് ശേഷമുള്ള സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെയെന്ന ആകാംഷയിലാണ് പ്രേക്ഷകർ. സിനിമയുടെ ക്യാരക്റ്റർ ...

അതിനുവേണ്ടി പൃഥ്വിരാജ് എന്തും ചെയ്യും; സിനിമ പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഒരു സംവിധായകനാണ് അദ്ദേഹം; ഫാസിൽ

സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രമായി സംവിധായകൻ ഫാസിൽ ഉണ്ടായിരുന്നു. ഫദർ നെടുമ്പള്ളി എന്ന വേഷമാണ് ഫാസിൽ ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാനിലും അദ്ദേഹം ...

ആശംസകളാൽ നിറഞ്ഞ് ടൊവിനോ ; അതിഗംഭീര സർപ്രൈസൊരുക്കി എമ്പുരാൻ ടീം

മലയാളസിനിമയുടെ മിന്നും താരമാണ് ടൊവിനോ തോമസ്. ദുൽഖർ നായകനായ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ടൊവിനോയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി ...

തീപാറും; പറഞ്ഞ വാക്ക് എമ്പുരാൻ തെറ്റിക്കില്ല; വമ്പൻ അപ്‌ഡേറ്റുമായി അണിയറപ്രവർത്തകർ

മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മോഹൻലാൽ നായകനാകുന്ന മാസ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്ത് ...

എമ്പുരാനിലെ അടുത്ത സൂപ്പര്‍ സര്‍പ്രൈസ്; മോഹന്‍ലാലിനൊപ്പം തമിഴിലെ പ്രശസ്ത താരവും..? ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ ആര്‍ജെ രഘു

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിന്റെ ആഗോള റിലീസ് 2025 മാര്‍ച്ച് 27 ന് ആണ്. ...

ഹോളിവുഡ് ലെവലാണ്’ സിനിമ; ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ; ഇന്ദ്രജിത്ത്

കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് സിനിമയാണ് എമ്പുരാൻ. എൽ2 എമ്പുരാൻ സിനിമ അടുത്തവർഷം മാർച്ച് 27 നാണ് തീയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ...

എമ്പുരാനിലെ വില്ലനെ കുറിച്ച് പറഞ്ഞ് നടൻ നന്ദു ; ഈ സത്യം അറിയാവുന്നത് ഈ നാല് പേർക്ക് മാത്രം

എമ്പുരാനിലെ വില്ലനെ അറിയാൻ സോഷ്യൽ മീഡിയയിൽ ഈയിടെ വൻ ചർച്ചകളാണ് നടന്നിരുന്നത്. ഇപ്പോഴിതാ അതിലെ വില്ലനെ കുറിച്ച് പറയുകയാണ് നടൻ നന്ദു. ആ വില്ലനെ അറിയാവുന്നത് നാല് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist