encounter

കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു : ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം ഉണ്ടായത്.ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. കുൽഗാമിലെ നിപോരയിൽ, സൈന്യം ...

കശ്‍മീരിൽ തുടർച്ചയായ മൂന്നാം ദിനവും ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു.ഷോപ്പിയാൻ ജില്ലയിലെ സുഗൂ ഗ്രാമത്തിലെ വീട്ടിനുള്ളിൽ സൈന്യം വളഞ്ഞു വെച്ചിരിക്കുന്നത് മൂന്നു ഭീകരരെയാണ്.അർധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. ...

24 മണിക്കൂറിൽ വധിച്ചത് 9 ഭീകരരെ, ലോക്ഡൗൺ കാലഘട്ടത്തിൽ മൊത്തം 55 പേർ : കോവിഡിനിടയിലും ഭീകരതയോട് വിട്ടുവീഴ്ചയില്ലാതെ ഇന്ത്യൻ സൈന്യം

കഴിഞ്ഞ 24 മണിക്കൂറിൽ സൈന്യം വധിച്ചത് ഒൻപത് തീവ്രവാദികളെ.കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെയും ഇന്നുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്. ഇവർ ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ഉയർന്ന ...

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു

സിംഗ്ഭൂം: ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭൂമിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ സുരക്ഷാസേന വധിച്ചു. പുലർച്ചെ 4.30ഓടെയാണ് ഭീകരരും സി ആർ പി എഫ്- സംസ്ഥാന പൊലീസ് സംയുക്ത സംഘവുമായി ...

ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ വളഞ്ഞ് സൈന്യം : കനത്ത വെടിവെയ്പ്പു തുടരുന്നു

ജമ്മു കശ്മീരിൽ മൂന്നു ഭീകരരെ കുടുക്കിലാക്കി ഇന്ത്യൻ സൈന്യം.കുൽഗാമിലെ ധമാൽ ഹാൻജിപുര മേഖലയിലെ ഖുർ ഗ്രാമത്തിലാണ് കനത്ത വെടിവെപ്പ് നടക്കുന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് അറിവു കിട്ടിയയുടനെ 34 ...

എണ്ണി തീര്‍ത്ത് ഇന്ത്യന്‍ സൈന്യം : ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായ ഹുറിയത് നേതാവിന്റെ പുത്രനുള്‍പ്പടെ രണ്ട് ഭീകരരെ വെടിവെച്ചു കൊന്നു

  ജമ്മുകാശ്മീരിൽ വീണ്ടും ഭീകരവേട്ട. ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ സൈനികർ വെടിവെച്ചു കൊന്നു.സൈന്യവും ഭീകരരും തമ്മിൽ പൊരിഞ്ഞ പോരാട്ടത്തിലാണ് ജുനൈദ് സെഹ്‌റായി കൊല്ലപ്പെട്ടത്. കശ്മീരിലെ കുപ്രസിദ്ധ വിഘടനവാദി ...

കശ്‍മീരിൽ ഭീകരവേട്ട ഊർജ്ജിതം, ഒരു തീവ്രവാദി കൊല്ലപ്പെട്ടു : ദോഡയിൽ ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം.ആക്രമണം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും രണ്ട് ...

അക്രമ ഭീഷണി നിലനിൽക്കവേ ചെക്പോസ്റ്റ് ബാരിക്കേഡ് തകർത്ത്‌ കാർ മുന്നോട്ട് പായിച്ചു : കശ്മീരിൽ യുവാവിനെ  സൈന്യം വെടിവെച്ചു കൊന്നു

ചെക്പോസ്റ്റിൽ നിർത്താതെ ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ച് കാറോടിച്ചു പോയ കശ്മീരി പൗരനെ സൈന്യം വെടിവെച്ചു കൊന്നു.ഗുൽമാർഗ്-നർബൽ റോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.കശ്മീരിൽ ഹിസ്ബുൾ മുജാഹിദീന്റെ  ആക്രമണ ഭീഷണി ...

ബാക്കി വെക്കാതെ കണക്ക് തീര്‍ത്ത് സൈന്യം: ഭീകരവാദി തലവനെ വളഞ്ഞിട്ടു പിടിച്ചു,റിയാസ് നൈക്കു കൊലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

ജമ്മുകശ്മീരിലെ ശ്രീനഗറിൽ, സൈന്യവും  ഭീകരരുമായുള്ള രൂക്ഷമായ ഏറ്റുമുട്ടൽ .ശ്രീനഗറിലെ അവന്തിപുരയിൽ സൈന്യം വളഞ്ഞിരിക്കുന്നത് കൊടും ഭീകരനായ റിയാസ് നായ്ക്കുവിനെയാണ്.തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ പ്രധാന  കമാൻഡർമാരിൽ ഒരാളാണ് ...

ഷോപിയാനിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സൈന്യം

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപൊരയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. രാഷ്ട്രീയ റൈഫിൾസും ഷോപിയാൻ പൊലീസും സി ആർ ...

കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം. സി ആർ പി എഫ്- ജമ്മു കശ്മീർ പൊലീസ്- കശ്മീർ മേഖലാ ...

ലോക്ഡൗണിലും സുരക്ഷാ ഭീഷണി വർധിക്കുന്നു : ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ഷോപ്പിയാൻ പ്രദേശത്തെ ദൈരു കീഗം ഗ്രാമത്തിലാണ് കനത്ത വെടിവെപ്പ് നടക്കുന്നത്. രാജ്യമൊട്ടാകെ നിശ്ചലമായിരിക്കുന്ന അവസ്ഥയിലും സാഹചര്യം ...

കശ്മീരിലെ സോപോറിൽ ഭീകരവാദികളെ വളഞ്ഞു ഇന്ത്യൻ സൈന്യം : ഏറ്റുമുട്ടൽ തുടരുന്നു, ലോക്ഡൗണിലും ജാഗ്രതയോടെ ജവാന്മാർ

ജമ്മുകശ്മീരിൽ, ഉത്തര കശ്മീരിലെ സോപോർ നഗരത്തിൽ തീവ്രവാദികളെ വളഞ്ഞ് പിടിച്ച് ഇന്ത്യൻ സൈന്യം.സോപോർ നഗരത്തിലെ ഗുൽബർഗയിൽ, ഒരു വീടിനുള്ളിൽ മൂന്ന് ഭീകരർ തങ്ങുന്ന വിവരം ലഭിച്ചതിനനുസരിച്ചായിരുന്നു ഓപ്പറേഷൻ. ...

കശ്‍മീരിൽ സുരക്ഷാസേനയും ഭീകരരുമായി കനത്ത വെടിവെയ്പ്പ് : രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്‍മീരിൽ സുരക്ഷാസേനയും ഭീകരരുമായി കനത്ത വെടിവയ്പ്.കുൽഗാമിലെ മൻസാഗാം മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.വെടിവയ്പ്പിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീർ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ, ഈയിടെ ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; കമ്മ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാസേന വധിച്ചു

ദന്തേവാഡ; ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. വെടിവെപ്പിൽ ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് അറിയിച്ചു. പുലർച്ചെ ഏഴു ...

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ : നാലു പേരെ സൈന്യം വെടിവെച്ചു കൊന്നു

കശ്മീരിൽ ഭീകരരുമായി സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ നാലു ഭീകരർ കൊല്ലപ്പെട്ടു.രഹസ്യ വിവരം അനുസരിച്ച് സിആർപിഎഫ് ജവാന്മാരും ജമ്മുകശ്മീർ പോലീസും നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്ന് ...

Page 11 of 11 1 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist