പുൽവാമയിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. അർദ്ധരാത്രി മുതലാണ് ...




















