ഒഡീഷയിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്. മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. മഡ്‌നാപൂർ- റാംപൂർ പോലീസ് പരിധിയിലെ തെപെരംഗ- ...


























