കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ സൈന്യം വധിച്ചു
അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. അവന്തിപൊരയിലെ പാമ്പോറിലെ ഖ്രൂവിൽ കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനത്തിന് രണ്ട് ...