ep jayarajan

ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇഡി അന്വേഷണം

ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇഡി അന്വേഷണം

കണ്ണൂർ: കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. എൽഡിഎഫ് കൺവീനറായ ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് പരിശോധന നടക്കുന്ന വൈദേകം. ഇപിയുടെ ...

‘എന്റെ രക്തത്തിനായി മാതൃഭൂമി ദാഹിക്കുന്നുണ്ട്, അവർ നല്ലവണ്ണം കുടിക്കട്ടെ’; മാതൃഭൂമി ചാനൽ കള്ളം പ്രചരിപ്പിക്കുന്നു, നെറികേട് കാണിക്കുന്നു ; വിലക്കി ഇ.പി ജയരാജൻ

‘എന്റെ രക്തത്തിനായി മാതൃഭൂമി ദാഹിക്കുന്നുണ്ട്, അവർ നല്ലവണ്ണം കുടിക്കട്ടെ’; മാതൃഭൂമി ചാനൽ കള്ളം പ്രചരിപ്പിക്കുന്നു, നെറികേട് കാണിക്കുന്നു ; വിലക്കി ഇ.പി ജയരാജൻ

കണ്ണൂർ: പ്രമുഖ മലയാളം ചാനൽ മാതൃഭൂമി ന്യൂസിന് സ്വന്തമായി വിലക്കേർപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ദല്ലാൾ നന്ദകുമാറിന്റെ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് വിലക്ക്. ദല്ലാൾ നന്ദകുമാറിന്റെ ...

ജനകീയ പ്രതിരോധം ദല്ലാളിനൊപ്പം?; ഇപി ജയരാജൻ ഇടനിലക്കാരൻ നന്ദകുമാറിന്റെ വീട്ടിൽ

ജനകീയ പ്രതിരോധം ദല്ലാളിനൊപ്പം?; ഇപി ജയരാജൻ ഇടനിലക്കാരൻ നന്ദകുമാറിന്റെ വീട്ടിൽ

കൊച്ചി: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിവാദ ദല്ലാൾ നന്ദകുമാറിന്റെ വീട് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചി വെണ്ണയിലെ വീട്ടിലാണ് എത്തിയത്. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങളിലും ...

സിപിഎമ്മിൽ വിവരമുള്ള ഏക മനുഷ്യൻ ഇപി ജയരാജൻ,കാരണം ഇത്; ജാഥയിൽ പങ്കെടുക്കാൻ ദഫ് മുട്ട് വരെ നടത്തേണ്ട ഗതികേട്; കെ എം ഷാജി

സിപിഎമ്മിൽ വിവരമുള്ള ഏക മനുഷ്യൻ ഇപി ജയരാജൻ,കാരണം ഇത്; ജാഥയിൽ പങ്കെടുക്കാൻ ദഫ് മുട്ട് വരെ നടത്തേണ്ട ഗതികേട്; കെ എം ഷാജി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. ഇപി ജയരാജൻ സിപിഎം പരിപാടിയിൽ ...

നിങ്ങൾക്ക് വേണ്ടതെല്ലാം ഇന്നലെ എഴുതി പിടിപ്പിച്ചില്ലേ?; എനിക്ക് ഒരു പരാതിയുമില്ല; റിസോർട്ട് വിവാദം മാദ്ധ്യമസൃഷ്ടി; എന്റെ സംരക്ഷകർ പാർട്ടിയാണെന്നും ഇ.പി ജയരാജൻ

ഉദ്ഘാടനത്തിനും എത്തിയില്ല; ഗോവിന്ദന്റെ ജാഥ പാർട്ടി കോട്ടയിൽ എത്തിയിട്ടും പങ്കെടുക്കാതെ ഇപി; ചർച്ചയായി അസാന്നിദ്ധ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി.പങ്കെടുത്തിരുന്നില്ല. പാർട്ടിയുടെ ശക്തികേന്ദ്രമായ ...

നിങ്ങൾക്ക് വേണ്ടതെല്ലാം ഇന്നലെ എഴുതി പിടിപ്പിച്ചില്ലേ?; എനിക്ക് ഒരു പരാതിയുമില്ല; റിസോർട്ട് വിവാദം മാദ്ധ്യമസൃഷ്ടി; എന്റെ സംരക്ഷകർ പാർട്ടിയാണെന്നും ഇ.പി ജയരാജൻ

നിങ്ങൾക്ക് വേണ്ടതെല്ലാം ഇന്നലെ എഴുതി പിടിപ്പിച്ചില്ലേ?; എനിക്ക് ഒരു പരാതിയുമില്ല; റിസോർട്ട് വിവാദം മാദ്ധ്യമസൃഷ്ടി; എന്റെ സംരക്ഷകർ പാർട്ടിയാണെന്നും ഇ.പി ജയരാജൻ

തിരുവനന്തപുരം; കണ്ണൂരിലെ ആയൂർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അനധികൃത സാമ്പാദ്യ ആരോപണവും മാദ്ധ്യമസൃഷ്ടിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. എനിക്കെതിരെ ആരും ഒരു ആരോപണവും എവിടെയും ...

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, എല്ലാം ചെറുചിരിയിലൊതുക്കി ഇപി ജയരാജന്‍ കണ്ണൂരിലെ പൊതുവേദിയില്‍

യുഡിഎഫ് ഗതികിട്ടാത്ത പ്രേതമാണെന്ന് ഇ.പി.ജയരാജൻ; നിയമസഭയിലേക്ക് നടന്നു വരുന്നത് രാവിലെ മോണിംഗ് വാക്കിന് സമയമില്ലാത്തത് കൊണ്ടായിരിക്കുമെന്നും പരിഹാസം

തിരുവനന്തപുരം: യുഡിഎഫ് ഗതികിട്ടാത്ത പ്രേതങ്ങളാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അവർ നിയമസഭയിലേക്ക് നടന്നുവന്നത് മോണിംഗ് വാക്ക് നടക്കാത്തത് കൊണ്ടാണ്. നികുതി പിരിക്കാതെ സർക്കാരിന് ഭരിക്കാനാകില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ...

‘തെറ്റു ചെയ്യാത്തവരായി ആരുണ്ട് ഗോപൂ’: ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നു ചേരാം; വളർന്നുവരുന്ന നേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട: ചിന്തയ്ക്ക് പിന്തുണയുമായി ഇപി ജയരാജൻ

കണ്ണൂർ: യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വളർന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂർവ്വം ...

അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണമെങ്കിൽ വായ്പയെടുക്കണം; കേന്ദ്രം വായ്പാ പരിധി പോലും നിയന്ത്രിക്കുകയാണെന്ന് ഇപി ജയരാജൻ

അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണമെങ്കിൽ വായ്പയെടുക്കണം; കേന്ദ്രം വായ്പാ പരിധി പോലും നിയന്ത്രിക്കുകയാണെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പ വാങ്ങാനുളള പരിധിയെപ്പോലും കേന്ദ്രം നിയന്ത്രിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള വികസനത്തിലെ കാഴ്ചപ്പാട് എന്ന നയരേഖ ...

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, എല്ലാം ചെറുചിരിയിലൊതുക്കി ഇപി ജയരാജന്‍ കണ്ണൂരിലെ പൊതുവേദിയില്‍

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, എല്ലാം ചെറുചിരിയിലൊതുക്കി ഇപി ജയരാജന്‍ കണ്ണൂരിലെ പൊതുവേദിയില്‍

കണ്ണൂര്‍: ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി ഇപി ജയരാജന്‍. ഇന്ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇപി മാധ്യമങ്ങളുടെ ചോദ്യങ്ങളെയൊന്നും നേരിടാതെ ഒരു ചെറുചിരിയോടെ കടന്നുപോയി. കെഎസ്ടിഎയുടെ ...

ജയ്സന് 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്; വിവാദങ്ങൾ ചില്ല് കൊട്ടാരം പോലെ പൊട്ടിപ്പോകുമെന്നും വൈദേകം റിസോര്‍ട്ട്  സിഇഒ

ജയ്സന് 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്; വിവാദങ്ങൾ ചില്ല് കൊട്ടാരം പോലെ പൊട്ടിപ്പോകുമെന്നും വൈദേകം റിസോര്‍ട്ട് സിഇഒ

കൊച്ചി : ഇപി ജയരാജന്റെ മകൻ ജയ്സന് റിസോർട്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ...

കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാരുടെ പോര്; ഇപി ജയരാജൻ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണവുമായി പി ജയരാജൻ; അഴിമതി ആരോപണം ഉന്നയിച്ചത് സംസ്ഥാന സമിതിയിൽ

കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാരുടെ പോര്; ഇപി ജയരാജൻ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണവുമായി പി ജയരാജൻ; അഴിമതി ആരോപണം ഉന്നയിച്ചത് സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം; കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാർ തമ്മിലുളള ശീതസമരം പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയിൽ എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ഇപി ജയരാജനെതിരെ പരാതിയുമായി പി ...

ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’: പുതിയ പരസ്യത്തിലൂടെ ഇൻറിഗോ നിലപാട് വ്യക്തമാക്കുന്നു

ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’: പുതിയ പരസ്യത്തിലൂടെ ഇൻറിഗോ നിലപാട് വ്യക്തമാക്കുന്നു

തിരുവനന്തപുരം: ഉയരത്തിൽ പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച് ഇൻറിഗോ. ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു.’ എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റ് ഷെയർ ...

ഇ.പി ജയരാജനെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസ്: ബിജെപി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

‘ചിറ്റപ്പനല്ല ഇത്തവണ അമ്മാവൻ’, ഇപി ജയരാജൻ വീണ്ടും നിയമന വിവാദത്തിൽ; ഭാര്യാ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ ...

മന്ത്രിമാര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കാവി നിറത്തിലുള്ള നാട മാറ്റി ചുവപ്പ് കെട്ടാൻ നെട്ടോട്ടം: നാടയിലും രാഷ്ട്രീയം

മന്ത്രിമാര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കാവി നിറത്തിലുള്ള നാട മാറ്റി ചുവപ്പ് കെട്ടാൻ നെട്ടോട്ടം: നാടയിലും രാഷ്ട്രീയം

ഇരിട്ടി: നാടയിൽ പോലും രാഷ്ട്രീയം കണ്ടെത്തി കേരളം. നാട കൃത്യമായ രാഷ്ട്രീയം കൂടി പറയുന്നുണ്ടെന്നാണ് പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് വ്യക്തമാക്കുന്നത്. കാവി നാട ...

“തോന്നിയത് വിളിച്ചു പറയാൻ ഇതെന്താ ചന്തയാണോ.?” : ഇ.പി ജയരാജനെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് രമേശ് ചെന്നിത്തല

“തോന്നിയത് വിളിച്ചു പറയാൻ ഇതെന്താ ചന്തയാണോ.?” : ഇ.പി ജയരാജനെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് രമേശ് ചെന്നിത്തല

നിയമസഭയിലുണ്ടായ 'കള്ള റാസ്കൽ' പ്രയോഗത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇ.പി ജയരാജനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വായിൽ തോന്നിയത് വിളിച്ചു പറയാൻ നിയമസഭയെന്താ ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist