ഇൻഡിഗോ ചെയ്തത് ഗുരുതരമായ തെറ്റ്; പത്രക്കാരെ വിളിച്ച് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കയറും; അല്ലെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ പോകുമെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം; ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് തീരുമാനത്തിൽ ...
























