ernakulam

വത്തിക്കാൻ പ്രതിനിധി ഭീഷണിപ്പെടുത്തുന്നെന്ന് അങ്കമാലി രൂപതയിലെ വൈദികർ ; ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിഷേധവുമായി മുന്നോട്ടു പോകും

എറണാകുളം : എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടത്തുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കവും സംഘർഷവും ഇപ്പോഴും തുടരുകയാണ്. ഇപ്പോൾ പ്രശ്നപരിഹാരത്തിനായി വന്ന വത്തിക്കാൻ പ്രതിനിധി തങ്ങളെ ഭീഷണിപ്പെടുത്തുന്നു ...

ആറാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം തൃപ്തികമല്ലെന്ന ആരോപണവുമായി മാതാപിതാക്കൾ

കൊച്ചി : എറണാകുളം വൈപ്പിനിൽ പതിനൊന്നു വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുടുംബം ആലുവ ...

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ അപകീർത്തി പരാമർശം ; എസ്എഫ്‌ഐ നേതാവ് വി പി സാനുവിനെതിരെ അഭിഭാഷകൻ ഹൈക്കോടതിയിൽ

എറണാകുളം: എസ്എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയിൽ. ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൊല്ലം സ്വദേശിയായ അഭിഭാഷകൻ അപേക്ഷ ...

എന്റെ അവസ്ഥയ്ക്ക് സർക്കാരും ഉത്തരവാദി; നഷ്ടപരിഹാരം വേണ്ടെന്ന് പറയില്ലെന്ന് ടി.ജെ ജോസഫ്; ആക്രമിക്കപ്പെട്ടത് പ്രാകൃത വിശ്വാസ സംഹിതകളുടെ പേരിലെന്നും പ്രതികരണം

എറണാകുളം: സർക്കാർ നഷ്ടപരിഹാരം തന്നാൽ വേണ്ടെന്ന് പറയില്ലെന്ന് ടി.ജെ ജോസഫ് . തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. തന്റെ അവസ്ഥയ്ക്ക് സർക്കാരും ഉത്തരവാദികൾ ...

തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണം: ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുംര : സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂർ ആസ്ഥാനമായ സംഘടനയാണ് ഹർജി നൽകിയിരുന്നത്. ചീഫ് ...

തലസ്ഥാന മാറ്റം : കോൺഗ്രസിന്റെ ലക്ഷ്യം കേരളത്തിന്റെ വിഭജനം

കൊച്ചി കേരളത്തിന്റെ തലസ്ഥാനമാകണെമെന്നുള്ള ആശയത്തെ ന്യായീകരിച്ചു ഹൈബി ഈഡൻ  ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ അടിയിൽ വന്ന കമന്റ്കൾ ഞെട്ടിക്കുന്നതാണ് .കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഹൈബിക്ക് പിന്നിൽ കൂടുതലായി ...

കുടുംബ പ്രശ്‌നം; പരസ്പരം ഏറ്റുമുട്ടി കൊലക്കേസ് പ്രതികൾ; ഒരാൾ കുത്തേറ്റ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ കൊലപാതക കേസ് പ്രതികൾ തമ്മിൽ സംഘർഷം. ഇതിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം സ്വദേശി ലിജോയ് ആണ് മരിച്ചത്. ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസാണ് ...

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു

കൊച്ചി: എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. ലോക്ക് വേർപ്പെട്ടതിനെ തുടർന്നാണ് അപകടം. രണ്ട് ബോഗികളാണ് വേർപ്പെട്ടത്. അതേസമയം ഗുഡ്സ് ട്രെയിനായതിനാൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ...

ക്രിമിനൽ കുറ്റം ചെയ്ത വിദ്യാർത്ഥിനിയുടെ ഗൈഡാകാൻ താത്പര്യമില്ല; വിദ്യയുടെ ഗവേഷണ മേൽനോട്ടത്തിൽ നിന്നും ഗൈഡ് പിന്മാറി; സർവ്വകലാശാലയ്ക്ക് കത്ത്

എറണാകുളം: അദ്ധ്യാപികയായി നിയമനം ലഭിക്കാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച എസ്എഫ്‌ഐ നേതാവ് വിദ്യയുടെ ഗവേഷണ മേൽനോട്ടത്തിൽ നിന്ന് ഗൈഡ് പിന്മാറി. കാലടി ...

എറണാകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

എറണാകുളം: കാലടിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശി രമേശ് ആണ് അറസ്റ്റിലായത്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് ...

ഒരു കോടിയിലധികം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ രണ്ട് പേർ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേറിയിൽ വൻ സ്വർണ വേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത്. ...

വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞു; ബംഗാൾ സ്വദേശിയായ 14കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി

എറണാകുളം: പെരുമ്പാവൂരിൽ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞ വിവിധ ഭാഷാ തൊഴിലാളിയുടെ കുട്ടിയെ വീട്ടുടമ മർദ്ദിച്ചതായി പരാതി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ 14 കാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ...

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; നഗരമദ്ധ്യത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മുൻ ജീവനക്കാരി

എറണാകുളം: കൊച്ചി നഗരമദ്ധ്യത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ക്രൈം പത്രാധിപർ നന്ദകുമാറിന്റെ ഓഫീസിലെ മുൻ ജീവനക്കാരിയായിരുന്നു നടു റോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ...

എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി; പരീക്ഷകൾ നടക്കും

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് ഭാഗികമായി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. തിങ്കൾ, ...

എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം; പുതിയ ചുമതല ഉമേഷ് എൻ.എസ്.കെ ഐഎഎസിന്

കൊച്ചി: എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിന് സ്ഥലം മാറ്റം. വയനാട്ടിലേക്കാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ...

കാപ്പി കുടിയ്ക്കാൻ വിളിച്ചുവരുത്തി; ബലമായി ചുംബിച്ച് ദൃശ്യം പകർത്തി; ഇത് കാട്ടി ക്രൂര പീഡനം; കുസാറ്റിലെ വിദ്യാർത്ഥിനിയുടെ പരാതിയിൽ സഹപാഠിയ്ക്കെതിരെ കേസ്

എറണാകുളം: കുസാറ്റ് സർവ്വകലാശാല വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി അതി ക്രൂരമായി പീഡിപ്പിച്ച് സഹപാഠി. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അബ്ദുൾ കലാമിനെതിരെ ...

എറണാകുളം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകൾക്ക് അവധി. ജില്ലാ കളക്ടർ രേണു രാജ് ആണ് തിങ്കളാഴ് അവധി പ്രഖ്യാപിച്ചത്. അതേസമയം ...

എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണം; ഇന്നു രാത്രിയോടെ അതിർത്തികൾ അടയ്ക്കും

എറണാകുളം: ഇന്നു രാത്രിയോടെ ജില്ലാ അതിർത്തികൾ പൂർണമായും അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അനാവശ്യ ...

‘രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരം‘; എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരമായ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഇതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ ...

അതിതീവ്ര കൊവിഡ് വ്യാപനം; ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം എറണാകുളം ജില്ലയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിൽ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകി. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം നടക്കുന്ന ജില്ലയായി എറണാകുളം മാറി. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist