നിരത്തിനെ കോളാമ്പിയാക്കണ്ട; പണി ഉറപ്പ്; മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: വാഹനങ്ങളില്‍ പോകുന്നവര്‍ നിരത്തുകളില്‍ പാൻ മസാല ചവച്ചും അല്ലാതെയും ഒക്കെ തുപ്പുന്നവര്‍ക്കും ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും മറ്റും റോഡിലേക്ക് എറിയുന്നവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ...