film

സെക്‌സ് ചെയ്യാൻ താത്പര്യം ഉണ്ടോ?; 9 ദിവസം ഞാൻ കൊച്ചിയിൽ ഉണ്ട്; റിയാസ് ഖാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടി

സെക്‌സ് ചെയ്യാൻ താത്പര്യം ഉണ്ടോ?; 9 ദിവസം ഞാൻ കൊച്ചിയിൽ ഉണ്ട്; റിയാസ് ഖാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടി

എറണാകുളം: നടൻ റിയാസ് ഖാനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവ നടി. ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചതായി നടി പറഞ്ഞു. ഇത്തരം സംസാരം എതിർത്തപ്പോൾ ആയിരുന്നു കൂട്ടുകാരികളെ ...

ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും; സിനിമാ സെറ്റിൽ എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; ഉർവ്വശി

ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും; സിനിമാ സെറ്റിൽ എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; ഉർവ്വശി

എറണാകുളം: സിനിമാ സെറ്റിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഉർവ്വശി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ഉർവ്വശിയുടെ പ്രതികരണം. അങ്ങിനെയില്ലെന്ന് പറഞ്ഞാൽ അത് ...

ടൊവിനോ തോമസിന് ഷൂട്ടിംഗിനിടെ പരിക്ക്

ഹേമ കമ്മിറ്റിയോട് സംസാരിച്ചു; വെളിപ്പെടുത്തലുമായി ടൊവിനോ

എറണാകുളം: ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ താനും മൊഴികൊടുത്തുവെന്ന് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണം എന്നും ടൊവിനോ ...

ടർബോയുടെ ക്ഷീണം തീർക്കണം; 1986 ലെ മമ്മൂട്ടി ചിത്രം റീ റീലിസിനൊരുങ്ങുന്നു

ടർബോയുടെ ക്ഷീണം തീർക്കണം; 1986 ലെ മമ്മൂട്ടി ചിത്രം റീ റീലിസിനൊരുങ്ങുന്നു

എറണാകുളം: മോഹൻലാൽ ചിത്രത്തിന് പിന്നാലെ റീ റീലിസിനൊരുങ്ങി മമ്മൂട്ടി ചിത്രവും. മോഹൻലാലിന്റെ റീ റീലീസ് ചിത്രങ്ങൾ വലിയ വിജയം ആകുന്ന പശ്ചാത്തലത്തിൽ ആണ് മമ്മൂട്ടി ചിത്രവും റീ ...

പീഡിപ്പിക്കപ്പെട്ടവർ പേര് പറയട്ടെ; മാന്യമായി പണിയെടുക്കുന്നവർക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് ചീത്തപ്പേരുണ്ടാക്കി; ശ്രിയ രമേഷ്

പീഡിപ്പിക്കപ്പെട്ടവർ പേര് പറയട്ടെ; മാന്യമായി പണിയെടുക്കുന്നവർക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് ചീത്തപ്പേരുണ്ടാക്കി; ശ്രിയ രമേഷ്

തിരുവനന്തപുരം: പീഡിപ്പിച്ചുവെന്ന് പറയുന്നവർ ചങ്കൂറ്റത്തോടെ പേരുകൾ വിളിച്ചു പറയാൻ തയ്യാറാകണം എന്ന് നടി ശ്രിയ രമേഷ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം. റിപ്പോർട്ട് ...

രായൻ സിനിമ ഷൂട്ട് ചെയ്ത് വ്യാജപതിപ്പ് ഇറക്കാൻ ശ്രമം; മധുരയിൽ നിന്നുള്ള സംഘം തിയറ്ററിൽ പിടിയിൽ

രായൻ സിനിമ ഷൂട്ട് ചെയ്ത് വ്യാജപതിപ്പ് ഇറക്കാൻ ശ്രമം; മധുരയിൽ നിന്നുള്ള സംഘം തിയറ്ററിൽ പിടിയിൽ

തിരുവനന്തപുരം: തിയറ്ററുകളിൽ നിന്നും സിനിമയുടെ ദൃശ്യങ്ങൾ പകർത്തി വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ. തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുള്ള സ്റ്റീഫനും സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ഏരീസ് മൾട്ടിപ്ലക്‌സ് തിയറ്ററിൽ ...

ആസ്വാദകമനസിൽ ഇടംപിടിയ്ക്കാൻ ചാരുശീലേ; ഗാനം ഉടൻ പുറത്തിറങ്ങും

ആസ്വാദകമനസിൽ ഇടംപിടിയ്ക്കാൻ ചാരുശീലേ; ഗാനം ഉടൻ പുറത്തിറങ്ങും

എറണാകുളം: ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന'പറന്നു പറന്നു പറന്നു ചെല്ലാൻ' എന്ന പുതിയ ചിത്രത്തിലെ മനോഹര ഗാനം ചാരുശീലേ പുറത്തിറങ്ങും. നവാഗതനായ രാമ്‌നാഥാൻ സംഗീത സംവിധാനം നിർവ്വഹിച്ച ...

തുണിയുടെ ഇറക്കം കുറയ്ക്കുന്നത് അവസരത്തിന് വേണ്ടിയല്ല; ആയിരുന്നേൽ ഹോളിവുഡിൽ എത്തിയേനെ; സാനിയ ഇയ്യപ്പൻ

തുണിയുടെ ഇറക്കം കുറയ്ക്കുന്നത് അവസരത്തിന് വേണ്ടിയല്ല; ആയിരുന്നേൽ ഹോളിവുഡിൽ എത്തിയേനെ; സാനിയ ഇയ്യപ്പൻ

എറണാകുളം: ഏത് നല്ലകാര്യത്തെയും കുറ്റം കണ്ടെത്തി ഇടിച്ച് താഴ്ത്താനാണ് എല്ലാവർക്കും താത്പര്യമെന്ന് നടി സാനിയ ഇയ്യപ്പൻ. ഒരു മലയാള മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പരാമർശം. ...

‘അവൻ എനിക്ക് അനിയനെ പോലെ; മമ്മൂട്ടി പറഞ്ഞതുകൊണ്ട് നിവർത്തിയില്ലായിരുന്നു; ഒടുവിൽ പറയുക പോലും ചെയ്യാതെ എന്നെ സിനിമയിൽ നിന്നും മാറ്റി’; ഉഷ

‘അവൻ എനിക്ക് അനിയനെ പോലെ; മമ്മൂട്ടി പറഞ്ഞതുകൊണ്ട് നിവർത്തിയില്ലായിരുന്നു; ഒടുവിൽ പറയുക പോലും ചെയ്യാതെ എന്നെ സിനിമയിൽ നിന്നും മാറ്റി’; ഉഷ

മമ്മൂട്ടിക്കെതിരെ വീണ്ടും ആരോപണവുമായി നടി ഉഷ. മമ്മൂട്ടി തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നാണ് ഉഷയുടെ ആരോപണം. നേരത്തെയും ഇതേ ആരോപണവുമായി ഉഷ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പേരുൾപ്പെടെ ...

ഈ മാസം 25 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാൻ തീരുമാനം; പൂര്‍ണമായ തുറക്കല്‍ സാദ്ധ്യമാകില്ലെന്ന് സൂചന; പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും തീരുമാനം ഉടൻ

റിവ്യൂ ബോംബിംഗിന് ഇനി പണികിട്ടും; ഇഡിയ്ക്ക് പരാതി നൽകാനൊരുങ്ങി സിനിമാ നിർമാതാക്കൾ

റിവ്യൂ കണ്ട് സിനിമയ്ക്ക് പോകുന്നവരാണ് നമ്മളിൽ പലരും. സനിമയെ കുറിച്ച് റിവ്യൂ പറയുന്ന നിരവധി പേരാണ് ഓരോ ദിവസവും . ഇന്നത്തെ കാലത്ത് ഒരു സിനിമയുടെ തലവര ...

മഞ്ഞുമ്മൽ ബോയ്‌സിന് ചിലവായത് വെറും 18.65 കോടി; നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ല; നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

മഞ്ഞുമ്മൽ ബോയ്‌സിന് ചിലവായത് വെറും 18.65 കോടി; നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ല; നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

എറണാകുളം: സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പോലീസ്. അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ നൽകിയ പരാതിയിൽ തയ്യാറാക്കിയ ...

സിനിമയിൽ മുഖ്യമന്ത്രിയെ അപമാനിച്ചു; കെഎൽഎഫ് വേദിയിൽ ജൂഡ് ആന്റണിയോട് തട്ടിക്കയറി കാണികൾ; ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്ന് ചോദിച്ച് സംവിധായകൻ

സിനിമയിൽ മുഖ്യമന്ത്രിയെ അപമാനിച്ചു; കെഎൽഎഫ് വേദിയിൽ ജൂഡ് ആന്റണിയോട് തട്ടിക്കയറി കാണികൾ; ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്ന് ചോദിച്ച് സംവിധായകൻ

കോഴിക്കോട്: കേരളത്തിലെ പ്രളയം ആസ്പദമാക്കി നിർമ്മിച്ച ചിത്രം 2018നെ ചൊല്ലി കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ജൂഡ് ആന്റണിയും കാണികളും തമ്മിൽ തർക്കം. സിനിമയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ...

ഹൈന്ദവ വിശ്വാസങ്ങളെ തെറ്റായി കാണിക്കുന്നു; ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; നയൻതാര ചിത്രം അന്നപൂർണിയ്‌ക്കെതിരെ എഫ്‌ഐആർ

ഹൈന്ദവ വിശ്വാസങ്ങളെ തെറ്റായി കാണിക്കുന്നു; ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നു; നയൻതാര ചിത്രം അന്നപൂർണിയ്‌ക്കെതിരെ എഫ്‌ഐആർ

മുംബൈ: നയൻതാര നായികയായ പുതിയ ചിത്രം അന്നപൂർണ്ണിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പോലീസ്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളിലാണ് നടപടി. ...

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു

മുംബൈ: ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ താരം കുഴഞ്ഞ് വീഴുകയായിരുന്നു. താരത്തെ ഉടനെ തന്നെ അന്ധേരിയിലെ ആശുപത്രിയില്‍ ...

നജീബ് വരുന്നു; കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

നജീബ് വരുന്നു; കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമാപ്രേമികൾ കാത്തിരുന്ന പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏറെ നാളുകളായി ഓരോ അ‌പ്ഡേറ്റുകൾക്കും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. സിനിമയുടെ ഷൂട്ടിംഗ് അ‌വസാനിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും ...

“ആരോഗ്യം നശിപ്പിച്ചത് തീയേറ്റര്‍ ഉടമകള്‍; ഒഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം”; രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് പുത്രന്‍

“ആരോഗ്യം നശിപ്പിച്ചത് തീയേറ്റര്‍ ഉടമകള്‍; ഒഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം”; രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് പുത്രന്‍

കൊച്ചി : വീണ്ടും വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ കാരണം ഇവിടെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീര്‍ വീണിട്ടുണ്ടെന്നും താനതില്‍ ഒരാളാണെന്നും അല്‍ഫോണ്‍സ് ...

യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം; ‘ താളിലെ’ ‘പുലരിയിൽ ഇളവെയിൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം; ‘ താളിലെ’ ‘പുലരിയിൽ ഇളവെയിൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

തിരുവനന്തപുരം: യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം ' താളിലെ' 'പുലരിയിൽ ഇളവെയിൽ' ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ...

കൊമ്പ് കോർക്കാൻ ഷെയിൻ നിഗവും സണ്ണി വെയ്‌നും ; വേലയുടെ പ്രീ റിലീസ് ടീസർ പുറത്ത്

കൊമ്പ് കോർക്കാൻ ഷെയിൻ നിഗവും സണ്ണി വെയ്‌നും ; വേലയുടെ പ്രീ റിലീസ് ടീസർ പുറത്ത്

തിരുവനന്തപുരം: നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രം വേലയുടെ പ്രീ റിലീസ് ടീസർ റിലീസായി. ഈ മാസം 10 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ...

പകർപ്പവകാശ ലംഘനം; സൈജു കുറുപ്പ് നായകനായ പൊറാട്ട് നാടകത്തിന്റെ റിലീസിന് വിലക്ക്

പകർപ്പവകാശ ലംഘനം; സൈജു കുറുപ്പ് നായകനായ പൊറാട്ട് നാടകത്തിന്റെ റിലീസിന് വിലക്ക്

എറണാകുളം: സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം പൊറാട്ട് നാടകത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കോടതി. പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചിത്രത്തിന്റെ സെൻസറിംഗിനും എറണാകുളം ...

സാനിയയുടെ തമിഴ് റൊമാന്‍റിക് ഡ്രാമ ‘ഇരുഗപട്രു’ ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു

സാനിയയുടെ തമിഴ് റൊമാന്‍റിക് ഡ്രാമ ‘ഇരുഗപട്രു’ ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു

യുവരാജ് ദയാളന്‍റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്‍റിക് ഡ്രാമ ചിത്രം ഇരുഗപട്രു ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist