ഇനി രണ്ട് ദിവസം മാത്രം; നീതിക്കായി പോരാടാൻ ‘ഗരുഡൻ’ വെള്ളിയാഴ്ച്ചയെത്തും
നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം 'ഗരുഡൻ' നവംബർ 3ന് തീയറ്ററുകളിലെത്തും. അഭിരാമിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മിഥുന്‍ മാനുവല്‍ ...