പുലി രണ്ടടി പിറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നർത്ഥം; ത്രസിപ്പിച്ച് ‘ പുഷ്പ 2’ പ്രൊമോ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ന്റെ പ്രൊമോ പുറത്തിറങ്ങി."തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ ...