ഡൽഹിയിൽ നിന്നും പുറപ്പെട്ട ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി; വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം ജർമ്മനി വഴി തിരിച്ചുവിട്ടത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ...























