ലോക്ക് തകരാറിലായി; സ്‌പൈസ് ജെറ്റിൽ യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം
ബെംഗളൂരു: യാത്രക്കിടെ സ്‌പൈസ് ജെറ്റിലെ വാതിൽ തകരാറിലായതിനെ തുടർന്ന് യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ. വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം സാങ്കേതികവിദഗ്ദർ എത്തിയാണ് ...