food poisoning

കെഎംഎം കോളജിലെ ഭക്ഷ്യവിഷബാധ; വിദ്യാർത്ഥിനികൾ മാത്രമുള്ള റൂമിൽ കയറി എസ് എഫ് ഐ നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപണം

കളമശേരി: എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ ഏറ്റ് അനവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മറ്റൊരു വിവാദം. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ...

കൊച്ചി എൻ സി സി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; വിദ്യാർത്ഥികളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊച്ചിയിൽ എൻ സി സി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ. നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാക്കനാട് കെ എം എം കോളേജിൽ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത ...

ഉരുളക്കിഴങ്ങും വഴുതനും എട്ടിന്റെ പണിയായി; പാചകം പാളിയതോടെ 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ഹൈദരാബാദ്; തെലങ്കാനയിൽ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാരായൺപേട്ട് ജില്ലയിലെ മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ 22 വിദ്യാർത്ഥികളെ തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ...

കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ ചത്ത പാമ്പ് ; 11 വിദ്യാർത്ഥികൾ ആശുപത്രിയിൽ

പാട്ന : കോളേജ് ഹോസ്റ്റലിലെ കാന്റീനിൽ നിന്നും നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് പതിനൊന്നോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാറിലെ ...

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; പാതിരാക്കോഴി ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസ്

എറണാകുളം: കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലിനെതിരെ കേസ്. കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന പാതിരാക്കോഴിയെന്ന് പേരുള്ള ഹോട്ടലിനെതിരെയാണ് പോലീസ് നടപടി. ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ ...

മലയിൻകീഴിൽ നാല് വയസ്സുകാരന്റെ മരണകാരണം ഭക്ഷ്യവിഷബാധ; കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായത് ഷവർമ്മ കഴിച്ചതിന് പിന്നാലെയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മലയിൻകീഴിൽ നാല് വയസ്സുകാരൻ മരിച്ചത് ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണെന്ന് ബന്ധുക്കൾ. ഷവർമ്മ കഴിച്ച ശേഷമാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സംഭവവുമായി ...

കുഴിമന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 15ഓളം പേർ ആശുപത്രിയിൽ

ബത്തേരി; കൽപ്പറ്റയിലെ ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും കഴിച്ച ഒരു കുടുംബത്തിലെ 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രിയാണ് മുസല്ല ഹോട്ടലിൽനിന്നും പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികളടക്കമുള്ളവർ ...

വീട്ടിൽ നിന്ന് രാവിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു; കുടുംബാംഗങ്ങളും അവശനിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

മുളങ്കുന്നത്തുകാവ്: വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. പുഴയ്ക്കൽ ശോഭാ സിറ്റിയിൽ സൂപ്പർവൈസറായ അവണൂർ എടക്കുളം അമ്മാനത്ത് ശശീന്ദ്രനാണ്(59) മരിച്ചത്. വീട്ടിലുണ്ടാക്കിയ ...

തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു; ഭാര്യ ഉൾപ്പെടെ 3 പേർ ചികിത്സയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൃശൂർ: തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. അവണൂർ സ്വദേശി അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രക്തം ചർദ്ദിച്ച് അവശനായ ശശീന്ദ്രനെ മെഡിക്കൽ കോളേജ് ...

ലക്കിടി നവോദയ വിദ്യാലയത്തിലേത് ഭക്ഷ്യവിഷബാധയല്ല, നോറോ വൈറസ് ബാധ; വൈറസ് പടർന്നത് സ്കൂളിലെ ജലസ്രോതസ്സിൽ നിന്ന്

വയനാട്: ലക്കിടി നവോദയ വിദ്യാലയത്തിൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലാകാൻ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. നോറോ വൈറസ് ബാധ മൂലമാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടായത്. ...

തൃശൂരിലെ നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; നൂറോളം വിദ്യാർത്ഥിനികൾ ചികിത്സ തേടി

തൃശൂർ: തൃശൂരിലെ നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നേഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. നൂറോളം വിദ്യാർത്ഥിനികൾ ചികിത്സ തേടിയതായാണ് വിവരം. വയറിളക്കവും ഛർദ്ദിയും ...

കുടുംബശ്രീ പരിപാടിയ്ക്ക് 9 വർഷമായി ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിച്ചു;  പൊറോട്ടയും കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. ഒമ്പത് പേർ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നൽകിയ പൊറോട്ടയും ...

കണ്ണൂരിൽ ഭക്ഷ്യവിഷബാധ; പൊറോട്ടക്കും ചിക്കനുമൊപ്പം മയോണൈസ് കഴിച്ച 7 കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂരിൽ ഭക്ഷ്യവിഷബാധ. ഭക്ഷണത്തോടൊപ്പം മയോണൈസ് കഴിച്ച 7 കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ച കുട്ടികൾക്കാണ് ...

കല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ വിഭവം കഴിച്ചതിന് പിന്നാലെയെന്ന് വിവരം; 60 പേർ ചികിത്സ തേടി;

കണ്ണൂർ: കണ്ണൂരിൽ ഭക്ഷ്യവിഷബാധ. മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 60 ഓളം പേർ ചികിത്സ തേടിയതായാണ് വിവരം. പനിയും ഛർദിയും, വയറിളക്കവും അടക്കമുള്ള ...

ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവം; മുഖ്യപാചകക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ അറസ്റ്റിൽ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലായി. മലപ്പുറം തിരൂർ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടിയുടെ മകൻ മുഹമ്മദ് സിറാജുദ്ദീൻ ഗാന്ധി നഗർ ...

ഓൺലൈൻ വഴി കുഴിമന്തി വാങ്ങി കഴിച്ചു; പിന്നാലെ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ ബാധിച്ച് മരണം. കാസർകോട് സ്വദേശിനിയായ അഞ്ജു ശ്രീപാർവ്വതിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. കാസർകോട് ടൗണിലെ ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist