ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇന്ത്യക്ക് സാധിക്കുന്നു; നൂതന സാങ്കേതിക വിദ്യയില്‍ ആഗോള പരിഹാരങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരീക്ഷണ ലാബാണ് ഇന്ത്യ; ജി 20 ഡിജിറ്റല്‍ സാമ്പത്തിക മന്ത്രിതല യോഗത്തില്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ സംരംഭങ്ങളില്‍ അഭിമാനം കൊണ്ട് പ്രധാനമന്ത്രി
ബംഗളൂരു : ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ രാജ്യം വലിയ മുന്നേറ്റം നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നൂതന സാങ്കേതിക വിദ്യയിലെ ആഗോള പരിഹാരങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരീക്ഷണ ലാബാണ് ...



























