ഗുരുവായൂരപ്പന് കോടികളുടെ തിളക്കം; സ്വർണ്ണം-വെള്ളി ആസ്തികളുടെ കണക്കുകൾ പുറത്ത്
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത്. ഗുരുവായൂരപ്പന്റെ ഭണ്ഡാരത്തിലും സ്ട്രോങ്ങ് റൂമിലുമായി ഏകദേശം 1,119.16 കിലോഗ്രാം സ്വർണ്ണമുണ്ടെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇത് ഏകദേശം ...


























