health minister

നിപ ഭീതി; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ...

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് ഉണ്ടാകുന്ന മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ...

കർണാടകയിൽ ഹുക്കയ്ക്ക് നിരോധനം; വിൽപ്പനയും ഉപയോഗവും നിരോധിച്ചു

ബംഗളൂരു: കർണാടകയിൽ ഹുക്ക നിരോധിച്ചു. ഹുക്കയുടെ ഉപയോഗവും വിൽപ്പനയും നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുജനാരോഗ്യ സംരക്ഷണാർത്ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി. ഹുക്ക നിരോധിച്ചുകൊണ്ട്, ...

കോവിഡ് വ്യാപം രൂക്ഷമാകുന്നു: ജാഗ്രതാ നിർദ്ദേശം, സംസ്ഥാനങ്ങളോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് നിന്ന് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 79കാരിയിലാണ് ...

കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; കർണാടകയിൽ മുതിർന്ന പൗരന്മാരോട് മാസ്ക് ധരിക്കാൻ നിർദേശിച്ച് ആരോഗ്യമന്ത്രി

ബംഗളുരു: കേരളത്തിൽ കോവിജ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരോട് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദേശിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിർന്ന പൗരന്മാർക്ക് പുറമേ ...

മുട്ട ഉപയോഗിച്ചുള്ള മയോണൈസ് കേരളത്തിൽ നിരോധിച്ചിട്ടുള്ളതാണെന്ന് ആരോഗ്യമന്ത്രി ; വീഴ്ച വരുത്തുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ്

തിരുവനന്തപുരം : കേരളത്തിൽ മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാക്കനാട്ടെ ...

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ്; അഭിഭാഷകൻ അറസ്റ്റിൽ

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമായ റയീസ് അറസ്റ്റിൽ. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇ മെയിൽ ഉണ്ടാക്കിയത് ...

രോഗിയുടെ ജീവനാണ് പ്രധാന്യം; അദ്ധ്യാപകർ മറുപടി നൽകിയിട്ടുണ്ട്; ഹിജാബ് വിഷയത്തിൽ ആരോഗ്യമന്ത്രി

തിരുവനന്തപുരം:ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബിന് പകരമായി ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ ...

‘പ്രബുദ്ധ കേരളത്തിന്’ നാണക്കേട്; മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ആശുപത്രിയിൽ മൃതദേഹം ആറാം നിലയിൽ നിന്ന് ചുമന്നിറക്കി,ലിഫ്റ്റ് കേടായിട്ട് മൂന്ന് മാസം

കാസർകോട്: ആരോഗ്യമന്ത്രിയുടെ സന്ദർശനവും പാഴായി. കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടർന്നുള്ള ദുരിതത്തിന് മാറ്റമില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശി രമേശൻറെ ...

ഫേസ്ബുക്കിൽ വന്ദനയുടെ പ്രൊഫൈൽ ചിത്രം, പിന്നാലെ വീട്ടിൽ സന്ദർശനം; മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിതുമ്പി; ഡോക്ടർമാരുടെ പ്രതിഷേധം മയപ്പെടുത്താൻ ആരോഗ്യമന്ത്രി

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാ ദാസിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയെച്ചൊല്ലി വിവാദങ്ങളും ചർച്ചയും തുടരവേ ശക്തമായ പ്രതിഷേധമുയർത്തിയ ഡോക്ടർമാരെ മയപ്പെടുത്താൻ ആരോഗ്യമന്ത്രിയുടെ നീക്കം. ...

താനൂർ ബോട്ട് അപകടം; ചികിത്സയിൽ കഴിയുന്നവർക്ക് മാനസിക ആഘാതത്തിൽ നിന്ന് മോചിതരാകാൻ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി; പ്രത്യേക ടീമിനെ നിയോഗിച്ചു

മലപ്പുറം; താനൂർ ബോട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അപകടത്തിന്റെ മാനസീക ആഘാതത്തിൽ നിന്ന് മോചിതരാക്കാൻ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിനായി പ്രത്യേക ടീമിനെ ...

പുകഞ്ഞ് ബ്രഹ്‌മപുരം; പുക ശ്വസിച്ച് കൂടുതൽ പേർക്ക് ആരോഗ്യപ്രശ്‌നങ്ങൾ; ഇതുവരെ ചികിത്സ തേടിയത് 899 പേർ;കൊച്ചിയിലുള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

എറണാകുളം: വിഷപ്പുക കൊണ്ട് നിറഞ്ഞ ബ്രഹ്‌മപുരത്ത് സ്ഥിതിഗതികൾ രൂക്ഷമാകുന്നു. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇതുവരെ 899 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ ...

മുൻ അംഗരക്ഷകന്റെ വെടിയേറ്റ ഒഡിഷ മന്ത്രി അന്തരിച്ചു

ഭുവനേശ്വർ: പൊതുപരിപാടിക്കിടെ മുൻ അംഗരക്ഷകൻ വെടിവച്ച ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി മുതിർന്ന നേതാവുമായിരുന്ന നബ കിഷോർ ദാസ് അന്തരിച്ചു. ദുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ആരോഗ്യനില ...

മന്ത്രിയ്ക്ക് നേരെ വെടിയുതിർത്തത് എഎസ്‌ഐ; നില അതീവ ഗുരുതരം

ഭുവനേശ്വർ: ഒഡിഷയിൽ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് നേരെ വെടിയുതിർത്തത് അംഗരക്ഷകനായ എഎസ്‌ഐ ഗോപാൽ ചന്ദ്രദാസ് എന്ന് വിവരം. ഇയാളെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ...

ഒഡിഷയിൽ മന്ത്രിയ്ക്ക് നേരെ വെടിയുതിർത്ത് അജ്ഞാതൻ; നില അതീവ ഗുരുതരം

ഭുവനേശ്വർ: ഒഡിഷയിൽ മന്ത്രിയ്ക്ക് വെടിയേറ്റു. ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിനാണ് വെടിയേറ്റത്. ജാർസുഗുഡ ജില്ലയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മന്ത്രിയുടെ നെഞ്ചിലേക്ക് അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. ...

കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ഇന്ത്യ: ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകണം

ന്യൂഡെല്‍ഹി: കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കടുപ്പിച്ച് ഇന്ത്യ. ചൈന ഉള്‍പ്പെടെ ആറ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കി ...

“ലോക്ഡൗൺ സമൂഹത്തിൽ ഒരു വാക്സിനായി പ്രവർത്തിച്ചു” : വലിയൊരളവിൽ രോഗം നിയന്ത്രിക്കാൻ സാധിച്ചതിനു കാരണം വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

രാജ്യം മുഴുവനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് ശരിയായ സമയത്താണെന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്തെ രോഗവ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist