അത്ഭുതം തന്നെ, കൽചട്ടിയ്ക്ക് ഇത്ര ഗുണങ്ങളോ?; ഒരു തവണ അറിഞ്ഞാൽ പിന്നെ ഉപേക്ഷിക്കാനേ തോന്നില്ല
രുചിയും ഗുണവും ഒരുപോലെ ഉള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഭക്ഷണം നന്നാവണമെങ്കിൽ പല ഘടകങ്ങൾ ഒത്തു ചേരണം ചേരുവകളോടൊപ്പം തന്നെ പ്രധാന്യമിള്ളതാണ് പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ...