സംസ്ഥാനത്ത് ഇന്നും അതിശക്തമഴ; അഞ്ച് ജില്ലകളിൽ യെല്ലോ, രണ്ടിടത്ത് ഓറഞ്ച് അലേർട്ട് ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
തിരുവനന്തപുരം: പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശിച്ചു കൊണ്ട് വിവിധ ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി കേന്ദ്രം. കേരളത്തിൽ ഇന്നും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര ...