High Court

പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ല എന്ന് കെബിപിഎസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെബിപിഎസ് ഇക്കാര്യം വ്യക്തമാക്കിയത്. നാലു ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ബാക്കിയുണ്ടെന്നും ...

അച്ചടി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് കെബിപിഎസിനു തീരുമാനിക്കാമെന്ന് ഹൈക്കോടതി

പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിനെ ഏല്‍പ്പിക്കുന്നത് കെബിപിഎസിനു തീരുമാനിക്കാമെന്ന് ഹോക്കോടതി അറിയിച്ചു. സര്‍ക്കാര്‍ നിരക്കില്‍ അച്ചടിക്കാന്‍ തയ്യാറാണെന്ന് സോളാര്‍ പബ്ലിഷേഴ്സ് അറിയിച്ച സാഹചര്യത്തിലാണിത്. പുരോഗതി ഈ മാസം ...

പാഠപുസ്തക അച്ചടി 20ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാഠപുസ്തക അച്ചടി 20ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്തെ സ്‌കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി ഈ മാസം 20ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 21 ലക്ഷം കോപ്പികളാണ് ഇനി അച്ചടിക്കാനുള്ളത്. 20ാം ...

വ്യാപം അഴിമതി സിബിഐയക്ക് വിട്ടു

വ്യാപം നിയമന കുംഭകോണം സിബിഐയ്ക്കു വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്ന് കോടതി അറിയിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ ...

പാഠപുസ്തകം 23നകം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 23നകം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യകത്മാക്കിയത്. 24 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാന്‍ ഉള്ളത്. ...

വ്യാപം കേസ് സിബിഐക്ക് വിടും

വ്യാപം അഴിമതി കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍.അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ഹാക്കോടതിയേയും അറിയിക്കും. ജനാഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ശിവരാജ് ...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് : ആവശ്യമെങ്കില്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹൈക്കോടതി

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് : ആവശ്യമെങ്കില്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹൈക്കോടതി

കെപി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ കൂടുതല്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണം. കേസ് ഡയറി പരിശോധിച്ച ശേഷം ഡിജിപിക്ക് ഇക്കാര്യത്തില്‍ ...

മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ച ശരീഅത്ത് നിയമം ഭരണഘടനാവിരുദ്ധമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

മുസ്ലിം സ്ത്രികളുടെ സ്വത്തവകാശം സംബന്ധിച്ച ശരീഅത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന കാണിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. മുസ്ലിം സ്ത്രീകളുടെ സ്വത്തവാകാശം ...

ബാര്‍ക്കോഴ കേസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം

ബാര്‍ക്കോഴ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ലോകായുക്ത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹൈക്കോടതിെയ വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു.

കൊച്ചിയിലെ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചിയിലെ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി നഗരത്തിലെ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെട്ടു. പരിശോധന നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറിനെ കോടതി ചുമതലപ്പെടുത്തി. ബസ്സുകളുടെ ...

ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് അലോപ്പതി ആശുപത്രികളില്‍ പരിശീലനം തുടരാന്‍ ഹൈക്കോടതി അനുമതി

ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് അലോപ്പതി ആശുപത്രികളില്‍ പരിശീലനം തുടരാന്‍ ഹൈക്കോടതി അനുമതി

ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ അലോപ്പതി ആശുപത്രികളില്‍ പരിശീലനം നേടുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് അലോപ്പതി ആശുപത്രികളില്‍ പരിശീലനം തുടരാന്‍ സാധിക്കും. ആയുര്‍വേദ ...

കൈവെട്ടു കേസ് : എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും

തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസിലെ പ്രതികളുടെ ശിക്ഷ പത്തു വര്‍ഷമാക്കണമെന്ന് ആവശ്യപെട്ട് എന്‍ഐഎ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാന്‍ ആഭ്യന്തര ...

‘ന്യൂനപക്ഷാവകാശം മേല്‍ക്കോയ്മ നേടാനുള്ളതല്ല’ സാമൂഹ്യസമത്വം ഉറപ്പ് വരുത്താനെന്ന് ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷാവകാശമെന്നത് മേല്‍ക്കോയ്മ നേടാനുള്ളതല്ല, സാമൂഹ്യ സമത്വം ഉറപ്പാക്കാനുള്ളതാണെന്ന് ഹൈക്കോടതി. ഹെഡ്മിസ്ട്രസ് നിയമനത്തില്‍ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ നിയമിച്ചുവെന്ന് ആരോപിച്ച് മലപ്പുറം സുല്ലാ മുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ ...

തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ അതിരുവിടുന്ന പോലിസിനുള്ള താക്കീതാണ് ഹൈക്കോടതി വിധിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് മാവോയിസ്‌റ് എന്നാരോപിച്ച് ആരെയും അറസ്റ്റ് ചെയ്യുന്നതിനെതിരായ ഹൈക്കോടതി വിധിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി ...

സല്‍മാന് വിദേശത്തേക്കും പറക്കാം

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി. ബോംബെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ആണ് സല്‍മാന് വിദേശ യാത്ര നടത്താന്‍ അനുമതി ...

ദേശീയ പാതയോരത്തെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും

ദേശീയ പാതയോരത്തെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്തെ ദേശീയ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും. ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തെ ...

വാളകം സ്‌ക്കൂളിലെ പ്രധാനാധ്യാപികയായി ഗീതയെ തിരിച്ചെടുക്കാന്‍ ഹൈകോടതി ബാലകൃഷ്ണപിള്ളയ്ക്ക് നിര്‍ദ്ദേശം നല്‍കി

കൊല്ലം: വാളകം സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന കെ.ആര്‍ ഗീതയെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഹൈകോടതി. രണ്ടാഴ്ചക്കകം ഗീതയെ തിരിച്ചെടുക്കണമെന്ന് സ്‌കൂള്‍ മാനേജര്‍ കൂടിയായ ആര്‍. ബാലകൃഷ്ണപിള്ളക്കു കോടതി നിര്‍ദേശം നല്‍കി. ...

ഡിജിപിയ്ക്ക് എതിരായ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഡിജിപിയ്ക്ക് എതിരായ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. നേരത്തെ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വേണ്ടി ഇടപെട്ടുവെന്ന പരാതിയില്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ...

കേരളത്തിലിനി 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം: സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഇനി 24 പഞ്ച നക്ഷത്ര ബാറുകള്‍ ...

കൊക്കെയ്ന്‍ കേസ്: പ്രതികള്‍ക്ക് ജാമ്യം

കൊച്ചി : കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ ഷൈന്‍ ടോം ചാക്കോ , രേഷ്മാ  രംഗസ്വാമി,ബ്ലസി സില്‍വര്‍സ്റ്റാര്‍ ,സ്‌നേഹ ബാബു ,ബിന്‍സി ബാബു എന്നിവര്‍ക്കാണ് കോടതി ...

Page 30 of 31 1 29 30 31

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist