ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിലാണ് അവധി നൽകിയത്. ലേബർ കമ്മീഷണർ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ മേഖലയിലെ ...