സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചവർക്ക് ആദരവർപ്പിക്കാം; അവരുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രതിജ്ഞ ചെയ്യാം; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: 77ാം സ്വാതന്ത്ര്യദിനത്തിൽ ലോകമെമ്പാടുമുളള ഇന്ത്യക്കാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യാഗം ചെയ്തവരെ സ്മരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...