സൗത്താഫ്രിക്കൻ പരിശീലകൻ ഇനി വാ തുറക്കില്ല, ഒരടി കിട്ടിയാൽ അത് പത്തായി കൊടുക്കുന്നവനാണ് ഇന്ത്യൻ ടീമിൽ; കുറിപ്പ് ചർച്ചയാകുന്നു
സന്ദീപ് ദാസ് നാന്ദ്രേ ബർഗർ തൻ്റെ ആദ്യ ഓവർ എറിയുകയാണ്. ടെലിവിഷൻ സ്ക്രീനിൽ അയാളുടെ ഡെലിവെറികളുടെ വേഗത ദൃശ്യമായി. കമൻ്ററി ബോക്സിൽ ഇരുന്ന് ഹർഷ ഭോഗ്ലെ ആ ...



























