സൗദിയ്ക്കും യുഎഇയ്ക്കും തിരിച്ചടി?; നിര്‍ണായക നീക്കവുമായി ഇന്ത്യ, അമേരിക്കയുമായി കൈകോര്‍ക്കും
ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ലോകത്ത് തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയക്കുള്ളത്.് കൂടാതെ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് വാങ്ങുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്കയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം ...


























