india

ഭാരതത്തിന്റെ നേട്ടങ്ങളേയും രക്തസാക്ഷികളായ ധീരയോദ്ധാക്കളെയും ആദരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ‘മേരി മാഠി മേരാ ദേശ്’ ക്യാമ്പെയിനിന്റെ ഭാഗമായ അമൃത് കലശയാത്ര ഇന്ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: 'മേരി മാഠി മേരാ ദേശ്' കാമ്പെയിന് കീഴില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് അമൃത് കലശ് യാത്രയ്ക്ക് തുടക്കം കുറിക്കും. ...

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍; സമ്മേളനം സെപ്തംബര്‍ 18 മുതല്‍ 22 വരെ

ന്യൂഡല്‍ഹി : പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണു സമ്മേളനം. അഞ്ചു തവണ പാര്‍ലമെന്റ് ചേരും. പുതിയ പാര്‍ലമെന്റ് ...

പ്രതിരോധ പങ്കാളിത്തം ലക്ഷ്യമിട്ട് ഇന്ത്യ – കെനിയ ബന്ധം; കപ്പല്‍ നിര്‍മ്മാണത്തിനും സമുദ്ര മേഖലയിലെ പ്രതിരോധത്തിനും കരാറുകള്‍ ഒപ്പു വച്ചു

ന്യൂഡല്‍ഹി : പ്രതിരോധ മേഖലയിലെ സഹകരണം ഉറപ്പ് വരുത്തുന്നതിനും ബന്ധം ശക്തമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യ - കെനിയ നയതന്ത്ര ആസൂത്രണം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രതിരോധത്തിനും സുരക്ഷയ്ക്കും ...

‘തന്റെ ഔദ്യോഗിക വസതിയിൽ ഇരുന്ന് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഓഗസ്റ്റ് 15ന് ‘ജയ് ശ്രീറാം‘ മുഴക്കുന്നു‘: ലോകഗതിയിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താൻ വേറെ ഉദാഹരണങ്ങൾ എന്തിനെന്ന് ഇന്ത്യയിലെ യുകെ സ്ഥാനപതി അലക്സ് എല്ലിസ്

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഇന്ന് അനിഷേധ്യ ശക്തിയായി ഉയരുകയാണെന്ന് ഇന്ത്യയിലെ യുകെ സ്ഥാനപതി അലക്സ് എല്ലിസ്. ജി20 അദ്ധ്യക്ഷ സ്ഥാനം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്ന ...

പ്രസംഗത്തിനിടെ ഭംഗം നേരിട്ടാല്‍ ക്ഷുഭിതനാവില്ല; പൊതുപരിപാടിക്കിടെ എസ്പിജി അംഗം കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി വൈദ്യ സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി; കൈയടിച്ച് സോഷ്യല്‍ മീഡിയയും

ന്യൂഡല്‍ഹി: പൊതുപരിപാടിയ്ക്കിടെ എസ്പിജി അംഗം കുഴഞ്ഞു വീണപ്പോള്‍ തന്റെ പ്രസംഗം പാതി വഴിയില്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം ...

ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നത് വൈവിധ്യമാര്‍ന്നതും ശാശ്വതമായതുമായ സംസ്‌കാരത്തിലൂടെ; ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക മ്യൂസിയത്തിന്റെ പണി ഡല്‍ഹിയില്‍ ഉടന്‍ പൂര്‍ത്തിയാകും : പ്രധാനമന്ത്രി

വാരണാസി: ഇന്ത്യയുടെ വൈവിധ്യമാര്‍ന്നതും ശാശ്വതമായതുമായ സംസ്‌കാരമാണ് രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച വാരണാസിയില്‍ ആരംഭിച്ച ജി 20 സാംസ്‌കാരിക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ...

40 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസില്‍; ഏഥന്‍സില്‍ ഊഷ്മള സ്വീകരണം

ഏഥന്‍സ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഗ്രീസ്. മൂന്നു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ഗ്രീസ് പ്രധാനമന്ത്രി കുരിയാക്കോസ് മിത്സോടാക്കിസിന്റെ പ്രത്യേക ക്ഷണത്തെ തുടര്‍ന്നാണ് ...

ലഡാക്ക് അതിർത്തിയിലെ സംഘർഷം; ആറ് ദിവസം നീണ്ട സെെനിക തല ചർച്ച അവസാനിച്ചു

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ- ചൈന സൈനിക തല ചർച്ച അവസാനിച്ചു. ആറ് ദിവസം നീണ്ട ചർച്ചയാണ് ഇന്നലെ പര്യവസാനിച്ചത്. ചർച്ചയിൽ അതിർത്തിയിലെ ...

ചന്ദ്രക്കലചൂടാൻ ഇനി മണിക്കൂറുകൾ മാത്രം; ചാന്ദ്രസ്പർശത്തിനായി ആകാംക്ഷയോടെ ഭാരതീയർ

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ഇന്ന് ചാന്ദ്രസ്പർശമേൽക്കും. വൈകുന്നേരം 6:04 നാണ് സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് ...

ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ മറവിൽ വൻ തട്ടിപ്പ്; വ്യാജ സ്ഥാപനങ്ങളുടെ പേരിൽ പണം കൈക്കലാക്കി; പൊളിച്ചടുക്കി സ്മൃതി ഇറാനി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി; ന്യൂനപക്ഷ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള സ്‌കോളർഷിപ്പ് പദ്ധതിയിൽ വ്യാജ സ്ഥാപനങ്ങൾ വഴി വൻതോതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം ...

നെഞ്ചിടിപ്പേറുന്നു; ചാന്ദ്രയാൻ 3യുടെ നിർണായക ഘട്ടം ഇന്ന്; അമ്പിളിക്കല ചൂടാൻ ഏഴ് സുന്ദര രാത്രികൾ കൂടി

ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ നിർണായക ഘട്ടങ്ങളിലൊന്ന് ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡർ വേർപെടൽ ഇന്ന് ഉച്ചയ്ക്ക് 1.13നു നടക്കും.ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ...

കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് അമേരിക്കയുടെയും പിന്തുണ; ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രത്യേക കോഴ്‌സുകൾ രൂപീകരിച്ച് യുഎസ്

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രത്യേക കോഴ്‌സുകൾ രൂപകൽപ്പന ചെയ്ത് അമേരിക്ക. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് കോഴ്‌സുകൾ രൂപീകരിച്ചിരിക്കുന്നത്. അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് ബിസിനസ് ...

കിഴക്കൻ ലഡാക്കിലെ സംഘർഷം ; സമാധാനം നിലനിർത്താൻ ഇന്ത്യ-ചൈന സൈനിക ചർച്ചയിൽ ധാരണയായി

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ചില മേഖലകളിൽ നിലനിൽക്കുന്ന സംഘർഷം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ പത്തൊമ്പതാമത് സൈനിക ചർച്ചയിൽ സമാധാനം നിലനിർത്താനായി ധാരണയിലെത്തി. സംഘർഷ ...

കിഴക്കൻ ലഡാക്ക് തർക്കം: ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ സൈനിക ചർച്ചയ്ക്ക് തുടക്കമായി

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ചില മേഖലകളിൽ നിലനിൽക്കുന്ന സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യയും ചൈനയും തിങ്കളാഴ്ച ഒരു പുതിയ സൈനിക ചർച്ച നടത്തി. സംഘർഷ സ്ഥലങ്ങളിൽ നിന്നും ...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ന്യൂഡൽഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. സ്വാതന്ത്ര്യദിനം മുൻനിർത്തി രാജ്യത്ത് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് വാഹനപരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. വിശിഷ്ടാതിഥികൾ എത്തുന്ന ചടങ്ങിലേക്ക് ...

കളം നിറഞ്ഞാടി ബ്രണ്ടൻ കിംഗ്; ട്വന്റി -20 പരമ്പര വിൻഡീസിന്; നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി

ഫ്‌ളോറിഡ: നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ട്വന്റി 20 പരമ്പര സ്വന്തമാക്കി വിൻഡീസ്. 55 പന്തിൽ നിന്ന് പുറത്താകാതെ 85 റൺസ് അടിച്ചെടുത്ത ബ്രണ്ടൻ ...

നീരവ് മോദിയെയും വിജയ് മല്യയെയും പോലുള്ള കുറ്റവാളികളെ സംരക്ഷിക്കാൻ യു കെ ഉദ്ദേശിക്കുന്നില്ല – ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെൻധട്ട്

യു കെ : ഇന്ത്യയിൽ സാമ്പത്തിക വഞ്ചനാകേസുകളിൽ ഉൾപ്പെട്ടതോടെ യുകെയിലേക്ക് മുങ്ങിയ ശതകോടീശ്വരന്മാരായ നീരവ് മോദിയെയും വിജയ് മല്യയെയും പോലുള്ള കുറ്റവാളികളെ സംരക്ഷിക്കാൻ യു കെ ഉദ്ദേശിക്കുന്നില്ല ...

സംഘർഷം രൂക്ഷമാകുന്നു ; നൈജറിൽ താമസിക്കുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് മടങ്ങി എത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സംഘർഷം രൂക്ഷമായിരിക്കുന്ന നൈജറിൽ നിന്നും ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് മടങ്ങി വരാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. നൈജറിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ...

ഖാലിസ്ഥാന്‍ ഭീകരരെ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് നേരിടാനുറച്ച് ബ്രിട്ടന്‍; ഫണ്ട് അനുവദിച്ചതായി യുകെ സുരക്ഷാ മന്ത്രി; ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : ബ്രിട്ടനിലെ ഖാലിസ്ഥാന്‍ അനുകൂല ഭീകരരെ നേരിടുന്നതിനായി ധനസഹായം പ്രഖ്യാപിച്ചതായി യുകെ സുരക്ഷാ മന്ത്രി ടോം തുഗെന്‍ദാട്ട്. 95000 പൗണ്ടിന്റെ ഫണ്ടാണ് ഖാലിസ്ഥാനികളെ തുരത്തുന്നതിനായി വകമാറ്റിയിട്ടുള്ളത്. ...

കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം ...

Page 30 of 62 1 29 30 31 62

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist