india

പ്രധാനമന്ത്രി മധ്യപ്രദേശിലേക്ക് ; ഓഗസ്റ്റ് 12ന് 4,000 കോടിയിലധികം രൂപയുടെ റെയിൽ, റോഡ് പദ്ധതികൾക്ക് തറക്കല്ലിടും

ന്യൂഡൽഹി : തിരഞ്ഞെടുപ്പിനു മുന്നോടിയായി ഓഗസ്റ്റ് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശ് സന്ദർശിക്കും. 4,000 കോടിയിലധികം രൂപയുടെ റെയിൽ, റോഡ്  പദ്ധതികൾക്കാണ് മധ്യപ്രദേശ് സന്ദർശന ...

ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങി പാകിസ്താൻ; വിജയകിരീടത്തിലേക്ക് ഒരു പടി കൂടെ കടന്ന് രാജ്യം

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി മത്സരത്തിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് പാകിസ്താൻ പരാജയപ്പെട്ടത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇതോടെ ...

പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ; സെമി കാണാതെ പുറത്തായി പച്ചപ്പട

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ നിർണായക മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്. ...

പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ടീം ഇന്ത്യ കളിക്കുമോ? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ചർച്ചയാകുന്നു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി കളിക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ...

കോൺഗ്രസ് ഭരണകാലത്തെ രാജകുടുംബവാഴ്ചയോട് ഉപമിച്ച് അമിത് ഷാ; വൈറലായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്വീറ്റ്

ന്യൂഡൽഹി : ക്വിറ്റ് ഇന്ത്യ സമരം 81 വർഷം തികയുന്ന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ ...

നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്രസർക്കാർ ; രാജ്യത്തെ നഴ്സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരും – കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ (NNMC) ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിലും പാസാക്കി. പാർലമെന്റ് പാസാക്കിയ എൻഎൻഎംസി ബിൽ നഴ്‌സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം ...

ഹവാന സിൻഡ്രോം ഇന്ത്യയിലും ! കേന്ദ്രം അന്വേഷിക്കും ; ഈ നിഗൂഢ രോഗം എന്താണെന്നറിയാം

ബംഗളൂരു : ഇന്ത്യയിൽ ഹവാന സിൻഡ്രോം ഉണ്ടാകുന്നതിനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്രം അന്വേഷിക്കും. ദുരൂഹമായ ഈ രോഗാവസ്ഥയെക്കുറിച്ചും അത് പകരുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും കേന്ദ്രം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ...

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കാശ്മീരിൽ ഡ്രോണുകൾ വിന്യസിച്ചു ; ഹോട്ടലുകളിലും വാഹനങ്ങളിലും സുരക്ഷാ പരിശോധന ആരംഭിച്ചു

ശ്രീനഗർ : ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷചടങ്ങുകൾ നടക്കുന്നതിന്റെ മുന്നോടിയായി കാശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യോമനിരീക്ഷണത്തിനായി നിരവധി ഇടങ്ങളിൽ ഡ്രോണുകളെ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ ഹോട്ടലുകളിലും വാഹനങ്ങളിലും ...

കരുത്തരായ കൊറിയയെ പൊരുതി വീഴ്ത്തി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മുന്നേറ്റം തുടരുന്നു

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. നാല് മത്സരങ്ങളിൽ ...

ഇന്ത്യ-സൗദി അറേബ്യ പ്രതിരോധ സഖ്യം ; സൗദി നാവികസേനയുടെ എച്ച്എംഎസ് അൽ ജുബൈലുമായി പാസേജ് എക്സർസൈസ് നടത്തി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ചെന്നൈ

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഖ്യത്തിന്റെയും സമുദ്ര സഹകരണത്തിന്റെയും ഭാഗമായി ഇരു രാജ്യങ്ങളുടെയും നാവികസേനയുടെ യുദ്ധകപ്പലുകൾ പാസേജ് എക്സർസൈസ് നടത്തി. ഇതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന ...

ലോകകപ്പിന് പച്ചക്കൊടി വീശി പാകിസ്താൻ; ദേശീയ ടീമിന് ഇന്ത്യയിലേക്ക് വരാൻ അനുമതി

ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിന് ദേശീയ ടീമിന്( Pakistan cricket team) ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി പാകിസ്താൻ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പാകിസ്താൻ ക്രിക്കറ്റിന്റെ ...

ഉക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് ഉക്രൈന്‍; രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അജിത് ഡോവല്‍

ജിദ്ദ : ഉക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശനി, ...

സൗഹൃദവും സുരക്ഷയും വർദ്ധിപ്പിക്കാൻ ഇന്ത്യ-കസാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച ; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാൻ ധാരണയിലെത്തി

ന്യൂഡൽഹി : നാലാമത് ഇന്ത്യ-കസാക്കിസ്ഥാൻ സുരക്ഷാ ചർച്ച അസ്താനയിൽ നടന്നു. ഭീകരവാദം, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ ...

അയൽ രാജ്യങ്ങളുമായി സുഹൃദ് ബന്ധം വേണമെങ്കിൽ ഭീകരത ഇല്ലാതാക്കണം: പാകിസ്താന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടി നൽകി രാജ്യം. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണം എന്നത് തന്നെയാണ് ...

തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്; നിർണായക നീക്കത്തിലൂടെ വലയിലാക്കിയത് എട്ട് പേരെ.

ഹൈദരാബാദ് : തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരരെ പോലീസ് സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു. നിരോധിത സിപിഐ - മാവോയിസ്റ്റ് പാർട്ടിയുടെ പാമേഡ് ...

സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്ത് : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ...

‘ഏതൊരു സാഹചര്യത്തിലും പാകിസ്താനൊപ്പം ഉറച്ച് നിൽക്കും‘: നിലപാട് വ്യക്തമാക്കി ചൈന

ഇസ്ലാമാബാദ്: ഏതൊരു സാഹചര്യത്തിലും തങ്ങൾ പാകിസ്താനൊപ്പം ഉറച്ചു നിൽക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും ...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; പാകിസ്താൻ ഹോക്കി ടീം ഇന്ത്യയിലെത്തി

ന്യൂഡൽഹി: വ്യാഴാഴ്ച ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ഹോക്കി ടീം ഇന്ത്യയിലെത്തി. അട്ടാരി - വാഗ അതിർത്തി വഴിയാണ് ടീം ഇന്ത്യയിലെത്തിയത്. ...

ഫേസ്ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി വിദേശ പൗര; വിസ കാലാവധി തീരും മുൻപ് രാജ്യം വിടണമെന്ന് പോലീസ്

ചെന്നൈ: ഫേസ് ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി. ആന്ധ്രാ സ്വദേശിയായ ലക്ഷമണനെ തിരഞ്ഞാണ് ശ്രീലങ്കൻ പൗരയായ ശിവകുമാരി വിഘ്‌നേശ്വരി ഇന്ത്യയിലെത്തിയത്. ഇരുവരും വിവാഹിതരായി. എന്നാൽ ...

തോൽവിയിലും തലയുയർത്തി ഗില്ലിന്റെ അഭിമാന നേട്ടം; രണ്ടാം ഏകദിനത്തിൽ മറികടന്നത് പാക് താരം ബാബർ അസമിന്റെ റെക്കോർഡ്

ബ്രിഡ്ജ്ടൗൺ: പരീക്ഷണങ്ങൾ അതിരുകടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തോൽവി. ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിക്കും വിശ്രമം നൽകിയതിനെ തുടർന്ന് ഹർദ്ദിക് ...

Page 31 of 62 1 30 31 32 62

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist