ഹൃദയംനിറഞ്ഞ വാക്കുകൾക്ക് നന്ദി; അഭിനന്ദിച്ച മോഹൻലാലിന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം
എറണാകുളം: വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അഭിനന്ദനവാക്കുകൾ ചൊരിഞ്ഞ നടൻ മോഹൻലാലിന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം. സമൂഹമാദ്ധ്യത്തിലൂടെയാണ് സൈന്യം അദ്ദേഹത്തിന് നന്ദി അറിയിച്ചത്. അങ്ങയുടെ ഹൃദയംതൊട്ടുള്ള വാക്കുകൾക്ക് ...