ജമ്മുകശ്മീരിലും പഞ്ചാബിലും ആയുധവുമായി പാക് ഡ്രോൺ; വെടിവച്ചിട്ട് സൈന്യം
ന്യൂഡൽഹി: ജമ്മു കശ്മീരിലും പഞ്ചാബിലും ആയുധവും ലഹരിമരുന്നും പണവുമായി പാക് ഡ്രോണുകൾ. ജമ്മുകശ്മീരിലെ രജൗരിയിൽ എകെ 47 തോക്കുകളുടെ മാഗസീനുകളും പണവുമായി വന്ന ഡ്രോൺ കരസേന വെടിവച്ചിട്ടു. ...



























